കുടുംബങ്ങളെ സ്വര്‍ഗതുല്യമാക്കാം
രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഗതിവേഗം വര്‍ദ്ധിച്ചിരിക്കുകയാണല്ലോ! രാഷ്ട്രജീവിതത്തിന്റെ ഓരോ മേഖലകളിലും സ്വത്വത്തിന്റെ പുനരാവിഷ്‌ക്കാരം നടന്നുകൊണ്ടിരിക്കുകയാണ്. സത്യയുഗത്തിന്റെ നന്മയും മേന്മയും സമൂഹത്തില്‍ ആവിഷ്‌ക്കരിക്കാന്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. യുഗങ്ങളായി,...























