പാലേലി മോഹന്‍

പാലേലി മോഹന്‍

ചന്ദ്രപ്രഭയില്‍ ഒരു ചാക്യാര്‍

രവിചന്ദ്ര ചാക്യാരും കുടുംബവും ആ തിരുപ്പതിയാത്രയിലായിരുന്നു. കൂടെ കുട്ടിപ്പട്ടാളവും ഉണ്ട്. അവരെ വിരസതയകറ്റുന്നതിന് കുട്ടിക്കാലത്തെ കണ്ട് ശീലിച്ച കൂത്തിന്റെ രസികതകള്‍ വിളമ്പി. ഈ തമാശകള്‍ കേട്ട് ആര്‍ത്തുചിരിക്കുന്ന...

സംവിധായകനും പാട്ടുകാരനും

അകാലത്തില്‍ പൊലിഞ്ഞ സംവിധായകന്‍ സച്ചിയെക്കുറിച്ച് അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പാടിയ കഥകളി സംഗീതജ്ഞന്‍ കോട്ടയ്ക്കല്‍ മധു

കൊമ്പിലെ മുരളീരവം

  സംഗീതം പൊഴിക്കുന്ന ക്ഷേത്ര വാദ്യോപകര ണങ്ങളില്‍ കൊമ്പിനേറെ പ്രാധാന്യമുണ്ട്. ഈ വാദ്യം ഉപയോഗിക്കാത്തത് നാഗസ്വരത്തിന് മാത്രമാണ്. അല്ലാതെ എഴുന്നള്ളിപ്പിന് കൊമ്പ് നിര്‍ബന്ധംതന്നെയാണ്. പ്രാണവായുവിനെ നിയന്ത്രണവിന്യാസത്തോടെ കടത്തിവിട്ടാണ്...

കഥകളിമേളത്തിലെ പാരമ്പര്യത്തുടര്‍ച്ച

പാലക്കാടന്‍ ഗ്രാമീണ കലയായ, ശൈവകഥകളുടെ ഇതിവൃത്തവുമായുള്ള കണ്യാര്‍കളിയുമായി ഇഴചേര്‍ന്നു നില്‍ക്കുകയാണ് മന്നാടിയാര്‍ കുടുംബം. പാലക്കാടിന്റെ തിലകമാണ് ചെണ്ട. തായമ്പകയിലും മേളത്തിലും പ്രശസ്തരായവരും നിരവധിയുണ്ടിവിടെ. മാരാര്‍ വിഭാഗക്കാര്‍ക്കൊപ്പം മന്നാടിയാര്‍മാരും...

കേളത്തിനെ കേള്‍ക്കുമ്പോള്‍

പാണ്ടിയും പഞ്ചാരിയും തിമര്‍ത്ത് പെയ്യുന്ന  പൂരപ്പറമ്പിന്റെ ആഹാളാദാരവം ഏറ്റുവാങ്ങുന്ന അരവിന്ദാക്ഷമാരാര്‍. ആത്മാര്‍ത്ഥത നൂറുമേനിയും വിളമ്പുന്ന പ്രകൃതക്കാരന്‍. സഹപ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും രണ്ടഭിപ്രായമില്ലാത്ത മേളരംഗത്തെ അതുല്യപ്രതിഭയാണ തൂശൂര്‍ എടക്കുന്നിയിലെ കേളത്ത്...

വേദമയം ഈ ജന്മം

വേദസംസ്‌കാരത്തെ നിലനിര്‍ത്തുകയും പുതിയതലമുറയെ കമ്പോടുകമ്പ് പഠിപ്പിക്കുകയും ചെയ്ക എന്നത് ഒരു ജന്മസാഫല്യം. തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലെ വടക്കുമ്പാട് പശുപതി നമ്പൂതിരിക്ക് മറ്റൊരു ചിന്തയുമില്ല. അദ്ദേഹം അവിടുത്തെ പ്രധാനാധ്യാപകനാണ്....

ഒരു ദേശവിശേഷം

തായമ്പകലോകത്ത് താരശോഭയാല്‍നിറഞ്ഞ വന്‍നിരയെ അഭ്രപാളിയിലേക്ക് സംക്രമിപ്പിച്ച് ഒരുസംരംഭം. അതാണ് 'ഒരു ദേശവിശേഷം' എന്ന സിനിമ. കലാകാരന്മാരുടെ ദൗര്‍ബല്യമായ അപഥസഞ്ചാരത്തിനെ തുറന്നുകാണിക്കുകയും അവരെ നേര്‍രേഖയിലേക്ക് നയിക്കുകയും ചെയ്യുന്ന അഭ്രകാവ്യം...

എടിഎന്‍ @ 60

ഭൂപരിഷ്‌കരണത്തിന്റെ പിടിയില്‍ അമര്‍ന്ന് ക്ഷേത്ര സംസ്‌കാരം തകര്‍ന്നടിഞ്ഞിരുന്ന കാലം.  അതുമാത്രം ജപിച്ചിരുന്നാല്‍ അഷ്ടിക്ക് വകയുണ്ടാവില്ലെന്ന് സൂക്ഷ്മമായ കാലം.  എന്നിട്ടും വേദം പഠിക്കാനും അതിനെ സംരക്ഷിക്കുവാനും മുതിര്‍ന്ന കുട്ടികളും...

കഥകളിയുടെ നാദം

കേരളീയസംഗീത ശാഖകളില്‍ കഥകളി സംഗീതത്തിന്  പ്രബലമായ സ്ഥാനമുണ്ട്. ശക്തമായ ആട്ടകഥാസാഹിത്യത്തെ സംഗീതത്താല്‍ തരളിതമാക്കിയ പേരെടുത്ത ഭാഗവതന്മാര്‍ ഇവിടെ വളര്‍ന്നു. കഥകളിപ്പദങ്ങള്‍ തിരുവാതിരകളിയില്‍വരെ സ്ഥാനംപിടിച്ചു. അതിനാല്‍  കഥകളിയെ സ്ത്രീകള്‍വരെ...

വേനല്‍മഴ ;മാവിന്‍ പൂക്കുലകള്‍ കൊഴിയുന്നു

പത്തനംതിട്ട: കടുത്ത ചൂടിന് നേരിയ ആശ്വാസമായി കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ മാവുകള്‍ക്ക് ഭീഷണി. പലയിടങ്ങളിലും നാട്ടുമാവുകള്‍ പൂത്ത് തളിര്‍ത്ത് കണ്ണിമാങ്ങകള്‍ വരെയുണ്ടായ സമയത്തുള്ള മഴ ഇടിത്തീയായി....

പുതിയ വാര്‍ത്തകള്‍