‘ആരണ്യക സംസ്‌കാരം’ മാറ്റൊലി കൊണ്ട ലോക്മന്ഥന്‍
നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതീയ ദര്‍ശനത്തിന്റെ യഥാര്‍ത്ഥ പതിപ്പായി മാറുകയായിരുന്നു തെലങ്കാനയിലെ ഭാഗ്യനഗറില്‍ നാല് ദിവസം നീണ്ടു നിന്ന നാലാമത് 'ലോക്മന്ഥന്‍'. ഭാരതത്തിലെ ഏറ്റവും വലിയ ഈ സാംസ്‌കാരിക-ബൗദ്ധിക...
































