കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍
മുംബൈയിലെ ജൂണ്‍ മഴയ്ക്ക് ഒരു പ്രത്യേക ശബ്ദമുണ്ട്. പഴയ കെട്ടിടങ്ങളുടെ ജനല്‍ച്ചില്ലുകളില്‍ പതിക്കുന്ന മഴത്തുള്ളികളുടെ ചിലമ്പല്‍, ലോക്കല്‍ ട്രെയിനുകളുടെ കുതിപ്പില്‍ മുങ്ങി പോകുന്ന സാധാരണക്കാരുടെ നിശ്വാസങ്ങള്‍ മുതല്‍...











