എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും
കേരളത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും സമുദ്ര അധിഷ്ഠിത വ്യവസായ ഇടനാഴികളും യാഥാര്‍ത്ഥ്യമാകുമ്പോള്‍, അതിനെതിരെ ഉയരുന്ന രാഷ്ട്രീയ എതിര്‍പ്പുകള്‍ തികച്ചും വികസനവിരുദ്ധമാണ്. കേന്ദ്ര...























