എസ് കെ

എസ് കെ

അതിമോഹം ആപത്ത്

സ്വയം നന്നാകാന്‍ ശ്രമിക്കാം

കാമക്രോധലോഭമദമാത്സര്യാദി തിന്മകളാണ് ഉള്ളിലുള്ള നമ്മുടെ ശത്രുക്കള്‍. ലളിതമായി പറഞ്ഞാല്‍ തിന്മകള്‍, സ്വഭാവദൂഷ്യങ്ങള്‍ തുടങ്ങിയവയാണ് മനസ്സിനുള്ളിലിരുന്ന് നമ്മെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ശത്രുക്കള്‍. പുറത്തുള്ള ശത്രുക്കളെ കീഴടക്കുന്നതിനേക്കാള്‍ എത്രയോ പ്രയാസമാണ്...

നന്മയ്‌ക്കൊപ്പം നില്‍ക്കാം

നാം നമ്മുടെ ഭാഷ…

എഴുത്തച്ഛന്റെ രാമായണത്തില്‍ ഹനൂമാന്റെ സംസാരം പ്രകീര്‍ത്തിക്കപ്പെടുന്ന ഭാഗമുണ്ട്. സുഗ്രീവന്‍ നിയോഗിച്ചതനുസരിച്ച് രാമലക്ഷ്മണന്മാരുടെ സമീപത്തെത്തിയ ഹനൂമാന്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നു. ആ വാനരശ്രേഷ്ഠന്റെ മധുരഭാഷണം അത്ഭുതാദരങ്ങളോടെയാണ് ശ്രീരാമന്‍ കേള്‍ക്കുന്നത്....

നന്മകള്‍ കണ്ടെത്താം…

നന്മകള്‍ കണ്ടെത്താം…

ആരുടെ നിഗ്രഹത്തിനാണോ താന്‍ അവതരിച്ചത്, ആ രാവണന്റെ പ്രതാപവും പൈതൃകവും ശക്തിയും ഭക്തിയും മറ്റു കഴിവുകളും വാഴ്ത്താന്‍ ശ്രീരാമന്‍ മടിക്കുന്നില്ല. യുദ്ധത്തിനിടെ രാവണനു തളര്‍ച്ചയുണ്ടെന്നറിഞ്ഞ രാമന്‍ പറയുന്നു:

ഔദാര്യത്തിന്റെ മാധുര്യം

ഔദാര്യത്തിന്റെ മാധുര്യം

ദയ, വിശാലമനസ്ഥിതി, സഹായസന്നദ്ധത എന്നിവയുടെയെല്ലാം അടയാളമാണ് ഔദാര്യം. ഉദാരമനസ്‌കരുമായുള്ള സൗഹൃദവും സമ്പര്‍ക്കവും നമുക്ക് ആശ്വാസവും ആഹ്ലാദവുമേകും. രാമായണത്തില്‍ ദശരഥന്‍, ജനകന്‍, ശ്രീരാമാദികള്‍, മഹര്‍ഷി വര്യന്മാര്‍ തുടങ്ങിയവരില്‍ കാണുന്ന...

നന്മയ്‌ക്കൊപ്പം നില്‍ക്കാം

നന്മയ്‌ക്കൊപ്പം നില്‍ക്കാം

തിന്മകളും ദുര്‍ജനങ്ങളും ധാരാളമുള്ളതാണ് സമൂഹം. ലോകം ഇങ്ങനെയാണല്ലോ എന്നോര്‍ത്ത് പലപ്പോഴും നമുക്ക് ദുഃഖവും രോഷവുമുണ്ടാകും. അതുകൊണ്ട് കാര്യമില്ല. രക്ഷപ്പെടാനുള്ള മാര്‍ഗം നന്മകളോടും സജ്ജനങ്ങളോടും ചേര്‍ന്നു നില്‍ക്കുക മാത്രമാണ്.

ലക്ഷ്യബോധം പ്രധാനം

ലക്ഷ്യബോധം പ്രധാനം

ലക്ഷ്യം നിശ്ചയിച്ച് നിരന്തരമായി പരിശ്രമിച്ചാലേ ജീവിതവിജയം നേടാനാവൂ. അര്‍പ്പണബോധത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയുമുള്ള പ്രവര്‍ത്തനമാണ് ആരെയും ലക്ഷ്യത്തിലെത്തിക്കുക. ജീവിതം സാര്‍ഥകവും സംതൃപ്തവുമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ലക്ഷ്യബോധമുണ്ടാകും. അതില്ലാത്ത ജീവിതം വെറും...

ദുഃഖത്തിന് കാരണമെന്ത്?

ദുഃഖത്തിന് കാരണമെന്ത്?

ദുഃഖത്തിന് കാരണങ്ങളെന്തെന്നും അവയെ നേരിടേണ്ടതെങ്ങനെയെന്നും രാമായണം പഠിപ്പിക്കുന്നുണ്ട്. തങ്ങളുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും ചിലര്‍ പലപ്പോഴും അന്യരെ കുറ്റപ്പെടുത്താറുണ്ട്. സൂക്ഷ്മമായി ചിന്തിച്ചാല്‍, നമ്മുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും കാരണക്കാര്‍ നമ്മള്‍...

അഭയാര്‍ഥികള്‍ക്ക് ആശ്വാസം

അഭയാര്‍ഥികള്‍ക്ക് ആശ്വാസം

അഭയം തേടി എത്തുന്നവര്‍ക്ക് തങ്ങളാലാവുംവിധം അതു നല്‍കുകയെന്നത് സജ്ജനങ്ങള്‍ക്ക് ജീവിതധര്‍മമാണ്. ശത്രുക്കള്‍ക്കു പോലും അഭയം നല്‍കുന്ന മഹത്തായ ഭാരതീയ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും രാമായണത്തിലുണ്ട്.

സാഹോദര്യത്തിന്റെ വില

സാഹോദര്യത്തിന്റെ വില

രാലക്ഷ്മണ-ഭരത-ശത്രുഘ്‌നന്മാര്‍ മാതൃകാപരമായ സാഹോദര്യത്തിന്റെ ഉജ്ജ്വല പ്രതീകങ്ങളാണ്. അവരോരുത്തരും ഇതര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നതെന്ന് നമുക്ക് തോന്നും. അത്രയ്ക്കുണ്ട് അവര്‍ക്കിടയിലെ ആത്മബന്ധം. സാഹോദര്യത്തിനായി അവര്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നു. ലക്ഷ്മണന് ശ്രീരാമനോടൊപ്പം...

ലക്ഷ്യം ഭൂരഹിത കേരളം!

ലക്ഷ്യം ഭൂരഹിത കേരളം!

'ഭൂരഹിത കേരളം പദ്ധതി: അപേക്ഷിച്ചവര്‍ കാത്തിരിപ്പ് തുടരുന്നു' എന്ന വാര്‍ത്ത വായിച്ചപ്പോള്‍ ആകെ 'കണ്‍ഫ്യൂഷന്‍'. ഭൂരഹിതകേരളം ലക്ഷ്യമാക്കി പദ്ധതി ആവിഷ്‌കരിച്ചവരെയും അതിന്റെ ആനുകൂല്യത്തിന് കാത്തിരിക്കുന്നവരെയുമോര്‍ത്ത് വിഷമം തോന്നി....

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist