സ്വയം നന്നാകാന്‍ ശ്രമിക്കാം
കാമക്രോധലോഭമദമാത്സര്യാദി തിന്മകളാണ് ഉള്ളിലുള്ള നമ്മുടെ ശത്രുക്കള്‍. ലളിതമായി പറഞ്ഞാല്‍ തിന്മകള്, സ്വഭാവദൂഷ്യങ്ങള്‍ തുടങ്ങിയവയാണ് മനസ്സിനുള്ളിലിരുന്ന് നമ്മെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ശത്രുക്കള്‍. പുറത്തുള്ള ശത്രുക്കളെ കീഴടക്കുന്നതിനേക്കാള്‍ എത്രയോ പ്രയാസമാണ്...