രാജ്യത്തെ ആദ്യ ദേശീയ സഹകരണ സര്‍വകലാശാല പ്രാധാന്യമര്‍ഹിക്കുന്നത് എന്തുകൊണ്ട് ?
രാജ്യത്തെ ആദ്യ ദേശീയ സഹകരണ സര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരി സര്‍വകലാശാലയ്ക്കുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത് ഇന്ത്യന്‍ സഹകരണപ്രസ്ഥാനത്തിന്റെ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണ്. 2025-ലെ അന്താരാഷ്ട്ര സഹകരണ വര്‍ഷത്തിലാണ്...











