അര്‍ജുന്‍ ചക്രത്തറ

അര്‍ജുന്‍ ചക്രത്തറ

കൊടിയിറക്കം കൊടുമ്പിരിക്കൊള്ളിക്കാന്‍ കേമപ്പെട്ട ആസൂത്രണങ്ങള്‍

രണ്ടാഴ്ച നീണ്ട ഒളിംപിക് പൂരം നാളെ കൊടിയിറങ്ങുകയാണ്. ഉദ്ഘാടനച്ചടങ്ങിലെ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് സമാപനച്ചടങ്ങുകളുടെ അവസാനവട്ട ഒരുക്കങ്ങള്‍. എണ്ണമറ്റാത്ത പരീശീലനങ്ങളും വെട്ടിത്തിരുത്തലുകളുമായി സമാപനച്ചടങ്ങിന്റെ...

പുതിയ പാരീസ് ഒളിംപിക്സ് ആചാരം: നാടകീയമായ ‘ബിഗ് സ്റ്റിക്ക്’ ചടങ്ങ്

പാരമ്പര്യത്തിലൂന്നി പുതുമകളുടെ ആകര്‍ഷിണിയതയുമായി ആണ് ഇത്തവണ പാരിസ് ഒളിംപിക്‌സിന് തുടക്കമായത്. ഫ്രഞ്ച് സംസ്‌കാരം വളര്‍ന്ന സെയിന്‍ നദിയില്‍ നീന്തല്‍ മത്സരങ്ങളും ഫ്രഞ്ച് ലാവെന്‍ഡര്‍ പൂക്കളെ ഓര്‍മിപ്പിക്കും വിധം...

അഭയാര്‍ത്ഥികളുടെ ഒളിംപിക്‌സ്!

വിവിധ വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി പാരിസ് ഒളിംപിക്‌സിന് തിരിതെളിച്ചു കൊണ്ട് തങ്ങളുടെ ദേശീയപതാകകളേന്തി വിവിധ രാജ്യങ്ങള്‍ സെന്‍ നദിയിലൂടെ കടന്നുപോയ ഒളിംപിക് പരേഡിനിടെ വ്യത്യസ്തരായ കുറച്ച് താരങ്ങളും കടന്നുപോയിരുന്നു....

ഒളിംപിക്‌സിലെ ‘NOTA’

കഴിഞ്ഞ ദിവസം ഒളിംപിക് വേദിയില്‍ പിറന്ന രണ്ടു മെഡലുകള്‍ അവയുടെ സവിശേഷത കൊണ്ട് ലോകശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക അവകാശികളായി ഒരു രാജ്യവും ഇല്ലാത്തവയാണ് ആ മെഡലുകള്‍! ഞെട്ടാന്‍ വരട്ടെ,...

പാരീസിലെ പുതുപുത്തന്‍ ‘പര്‍പ്പിള്‍ ട്രാക്ക് ‘

അത്ഭുതങ്ങള്‍ മറനീക്കുന്ന പാരീസ് ഒളിംപിക്സ്...അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുന്ന സ്റ്റഡ് ഡി ഫ്രാന്‍സിലെ പര്‍പ്പിള്‍ ട്രാക്കാണ് ഫ്രാന്‍സ് അവതരിപ്പിക്കുന്ന പുതുപുത്തന്‍ വിസ്മയം. പരമ്പരാഗതമായ ചുവപ്പിനെ പുറന്തള്ളി ഫ്രാന്‍സിലെ ലാവന്‍ഡര്‍...

പ്രണയം, പ്രശസ്തി, പ്രകാശം; പാരീസ് ?

പ്രണയത്തിന്റെ നഗരം, ഗ്ലാമറിന്റെ നഗരം, വെളിച്ചത്തിന്റെ നഗരം, പാരീസിന് പ്രശസ്തി പല വിധമാണ്. എന്നാല്‍ കുപ്രസിദ്ധമായ ഒരു മറുപുറവുമുണ്ട് ഈ യുവത്വത്തിന്റെ നഗരത്തിന്. വിദേശിയാണോ? കള്ളന്മാരുടെ ദൃഷ്ടിയില്‍പ്പെട്ടോ?...

ധിനിധി, നീന്തല്‍ക്കുളത്തിലെ കുഞ്ഞു നിധി 

ഹനുമാന്‍ - അതിശക്തന്‍, മഹാധീരന്‍, ഭയമേതും അറിയാത്തവന്‍, ചിരഞ്ജീവി.. എന്നാല്‍ ആ ഹനുമാനും സ്വന്തം കഴിവിനെപ്പറ്റി ബോദ്ധ്യമില്ലാതെ ജീവിച്ച ഒരു കാലമുണ്ടായിരുന്നു. സീതാദേവിയെത്തേടി കടല്‍ത്തീരത്തെത്തിയ വാനരസേനയ്ക്ക് മുന്നിലെ...

ഒളിംപിക്‌സ്; ഒരു കടലിനപ്പുറം

പാരീസിലെ ഒളിംപിക് വില്ലേജില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടി കൊണ്ട് നിര്‍മിച്ച കട്ടിലില്‍ കിടന്നുറങ്ങുന്ന കായികതാരങ്ങളുടെ വാര്‍ത്തയാണ് ഇതുവരെ പുറത്തുവന്നത്. എന്നാല്‍ ആഢംബരനൗകകളില്‍ താമസിച്ച് ഒളിംപിക്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങളുമുണ്ട്!...

ഒളിംപിക്‌സിനോടനുബന്ധിച്ച് ഈഫല്‍ ഗോപുരത്തിന്
മുകളില്‍ തുറന്ന റെസ്റ്റോറന്റ്‌

രുചിയൊരുക്കി പാരീസ്… മനംനിറച്ച് ഒളിംപിക്‌സ്

ഫ്രാന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ ഈഫലിന് ശേഷം മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ലോകപ്രശസ്തമായ ഫ്രഞ്ച് പാചകകലയാണ്. വയര്‍ നിറയെ കഴിക്കാനുള്ളതാണ് ഭക്ഷണമെന്ന് കരുതുന്ന ഭക്ഷണപ്രേമികളെ ഫ്രാന്‍സ് കുറച്ചൊന്നു നിരാശപ്പെടുത്തും....

ഉദ്ഘാടന ചടങ്ങിന് തൊട്ടു മുമ്പ് ലോക പ്രസിദ്ധ ഗായിക ലേഡി ഗാഗയും സംഘവും

ഗ്ലാമര്‍ പരേഡ്

പ്രണയത്തിന്റെ നഗരം, കലയുടെ നഗരം, വെളിച്ചത്തിന്റെ നഗരം, പലതാണ് പേരുകള്‍ പാരീസിന് ഇറ്റലിയിലെ മിലാനും ഇംഗ്ലണ്ടിലെ ലണ്ടനും അമേരിക്കയിലെ ന്യൂയോര്‍ക്കിനും ഒപ്പം പാരീസിനും ലോക ഫാഷന്‍ ഭൂപടത്തില്‍...

ഒളിംപിക്‌സൊഴുകുന്ന സെന്‍

ഫ്രഞ്ച് സംസ്‌കാരത്തിന്റെയും, സ്വത്വത്തിന്റെയും, ജീവിത രീതിയുടെയും ജീവനാഡിയായി പാരീസ് നഗരത്തെ ചുറ്റി സെന്‍ നദി വീണ്ടും നിറഞ്ഞൊഴുകുകയാണ്. സെന്‍; 19-ാം നൂറ്റാണ്ടിലെ ലോക പ്രശസ്ത കലാകാരന്മാര്‍ക്കും ചിത്രകാരന്മാര്‍ക്കും...

പുതിയ വാര്‍ത്തകള്‍