അനൂപ് ഒ ആര്‍

അനൂപ് ഒ ആര്‍

കുറിഞ്ഞിമലയ്‌ക്ക് തീയിട്ടത് ആസൂത്രിതമായി

2017 സെപ്തംബറില്‍ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയില്‍ കുറിഞ്ഞിച്ചെടി കത്തിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. അന്ന് ജന്മഭൂമിയാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ആയിരക്കണക്കിന് കുറിഞ്ഞിച്ചെടികളാണ് അന്ന് നശിച്ചത്.

മലയോര മണ്ണിന്റെ ആവേശമായി ബിജു

സര്‍ക്കാര്‍ അനാസ്ഥയില്‍ സംഭവിച്ച പ്രളയത്തില്‍ തകര്‍ന്ന മലയോര മേഖലയില്‍ പുനര്‍നിര്‍മാണത്തിലും സര്‍ക്കാരിന്റെ ഗുരുതര വീഴ്ച സജീവ ചര്‍ച്ചയാണ്. ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പേരിനൊരു പാക്കേജ് പോലും പ്രഖ്യാപിച്ചത്.

അന്ന് കുമളിയില്‍; ഇന്ന് തൊടുപുഴയില്‍ പീഡിപ്പിക്കപ്പെട്ടത് എട്ടു കുട്ടികള്‍

ഇത്തരം സംഭവങ്ങള്‍ നിത്യേന നടക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടവര്‍ അനാസ്ഥ കാട്ടുന്നതാണ് സംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. ചൈല്‍ഡ് ലൈന്‍ അടക്കമുള്ളവരുടെ കരുതലാണ് പ്രശ്‌നങ്ങള്‍ കുറേയെങ്കിലും പുറത്തുവരാന്‍ കാരണം.

തൊടുപുഴ കണ്‍വെന്‍ഷനില്‍ തുഷാര്‍; ദേവികുളത്ത് ബിജു കൃഷ്ണന്‍ ആവേശമായി

തോട്ടം തൊഴിലാളികളെ വഞ്ചിച്ച ഇരുമുന്നണികളുടെയും ജനപ്രതിനിധികള്‍ സാധാരണക്കാരെ മുന്നില്‍ നിര്‍ത്തി വന്‍ കയ്യേറ്റത്തിന് നേത്യത്വം കൊടുത്തവരാണ്. രാജ്യത്ത് അഴിമതി രഹിത സുദൃഢ ഭര ണം തുടരേണ്ടതിന്റെ ആവശ്യം...

പുഴകളുടെ നാട്ടില്‍ ദാഹം തീര്‍ക്കാന്‍ വെള്ളമില്ല

ജലവൈദ്യുത പദ്ധതികളുള്ള പെരിയാര്‍, പമ്പ, മൂവാറ്റുപുഴയാര്‍ എന്നിവ ഒഴികെയുള്ള നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു.  പെരിയാര്‍ ഹൈറേഞ്ചില്‍ പലയിടത്തും ഇന്ന് നീര്‍ച്ചാലാണ്.

മുറിവേറ്റ മലയോര ജനത

മണ്ഡലം രൂപപ്പെട്ട, 1977 മുതല്‍, ഇടുക്കിയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെങ്കിലും കഴിഞ്ഞ തവണത്തെ അപ്രതീക്ഷിത തോല്‍വി പാര്‍ട്ടിയെ പിടിച്ചുലച്ചു. വിജയം ആവര്‍ത്തിക്കാന്‍ ജോയ്സ് ജോര്‍ജിനെ എല്‍ഡിഎഫ് അവതരിപ്പിക്കുന്നു, പ്രതികാരത്തിന്...

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍; ഒരു ദിവസം കൊണ്ട് കൂടിയത് 30 ലക്ഷം യൂണിറ്റ്

ഇടുക്കി: ചൂടുയര്‍ന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ചൊവ്വാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ ഉപയോഗിച്ചത് 83.0865 ദശലക്ഷം യൂണിറ്റ് വൈദ്യുതി. ഒരു ദിവസംകൊണ്ട് കൂടിയത്...

തേനി ദുരന്തത്തിന് നാളെ ഒരു വയസ്

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് വനിതാദിനത്തിന്റെ ഭാഗമായി അനധികൃത ട്രക്കിങ് നടത്തിയതെന്നും ഇവര്‍ക്ക് അംഗീകാരം ഇല്ലെന്നും പിന്നീട് കണ്ടെത്തിയിരുന്നു.

മൊറട്ടോറിയം വെറും വഴിപാട്; ബാധ്യത ഏല്‍ക്കാതെ വിട്ടുവീഴ്ചയ്‌ക്കില്ലെന്ന് ബാങ്കുകള്‍

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി വിജയമായതോടെ അത്  സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച താത്പര്യമെങ്കിലും കൃഷിക്കാരുടെ കാര്യത്തില്‍ വേണമെന്നും അഭിപ്രായം ഉയരുന്നു.

കണ്ണീരുണങ്ങാതെ കര്‍ഷകര്‍ ; കേരളത്തില്‍ ജീവനൊടുക്കിയത് ഏഴുപേര്‍

പ്രളയത്തിന്റെ പേരില്‍ കോടികള്‍ സര്‍ക്കാരിലേക്ക് ഒഴുകി എത്തിയിട്ടും അതൊന്നും  കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല എന്നതിന്റെ നേര്‍ചിത്രമാണ് കര്‍ഷക ആത്മഹത്യകള്‍.

പുതിയ വാര്‍ത്തകള്‍