അനഘ ജെ. കളരിയ്ക്കൽ

അനഘ ജെ. കളരിയ്‌ക്കൽ

9400129030

തുമ്പയിൽ തെളിഞ്ഞ ആകാശസ്വപ്നം : ലോകത്തിന്റെ നെറുകയിലേക്കുയർന്ന ഭാരതം

1963 നവംബർ 21, സമയം സന്ധ്യയ്ക്ക് 6.25. തിരുവനന്തപുരത്തെ തുമ്പയെന്ന കൊച്ചു തീരദേശ ഗ്രാമത്തിലെ തെങ്ങിൻതോപ്പുകൾക്കുമീതെ അന്ന് പതിവിലും വലിയൊരു ആകാംക്ഷ തളംകെട്ടിനിന്നിരുന്നു. നിമിഷങ്ങൾക്കകം ആകാശത്തെ കീറിമുറിച്ച്...

പുതിയ വാര്‍ത്തകള്‍