പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും
ഭാരതത്തിന്റെ പ്രഥമ 'ഗ്രീന്‍ഫീല്‍ഡ്' വ്യാവസായിക നഗരം വികസിപ്പിക്കുകയെന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടിവരുമോ എന്ന് ഭയന്ന നിമിഷമായിരുന്നു അത്. ദല്‍ഹി - മുംബൈ വ്യാവസായിക ഇടനാഴി വികസന കോര്‍പ്പറേഷന്റെ (ഡിഎംഐഡിസി)...














