ഗുരുവചനം ശിരസാ വഹിച്ച്
ഗുരുവും ഗുരുഭക്തിയും ആര്‍ഷ ഭാരതത്തിന്റെ മുഖമുദ്രകളാണ്. ഗുരുവിനു ഈശ്വരതുല്യമായ സ്ഥാനമാണ് ഈ പുണ്യ പുരാതന ഭൂമിയില്‍ കല്പിച്ചിട്ടുള്ളത്. വിദ്യയെപ്പോഴും ഗുരമുഖത്തു നിന്നു തന്നെ പഠിക്കേണ്ടതാണെന്നാണ് ഭാരതീയ വിശ്വാസം....
ഗുരുവും ഗുരുഭക്തിയും ആര്‍ഷ ഭാരതത്തിന്റെ മുഖമുദ്രകളാണ്. ഗുരുവിനു ഈശ്വരതുല്യമായ സ്ഥാനമാണ് ഈ പുണ്യ പുരാതന ഭൂമിയില്‍ കല്പിച്ചിട്ടുള്ളത്. വിദ്യയെപ്പോഴും ഗുരമുഖത്തു നിന്നു തന്നെ പഠിക്കേണ്ടതാണെന്നാണ് ഭാരതീയ വിശ്വാസം....
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം യുഗയുഗങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. തമോഗുണപ്രാധാനന്മാരായ അസുരശക്തികള്‍ക്ക് ശാന്തിയുടേയും സമാധാനത്തിന്റെയും വഴികളറിയില്ല. പരദ്രോഹംകൊണ്ടു മാത്രമേ അവരുടെ ക്ലാവുപിടിച്ച മനസ്സിന് ആനന്ദം ലഭിക്കുകയുള്ളു....
കഠിന തപസ്സുചെയ്യ്തു നേടുന്ന വരങ്ങള്‍ ലോകോപകാരത്തിന് ഉതകുന്നവയല്ലായെങ്കില്‍ അതു നിഷ്ഫലം തന്നെയാകുന്നു. അസുരര്‍ ഘോരതപസ്സു ചെയ്ത് വരം വാങ്ങി ശേഷം ലോകോപദ്രവകാരികളായി വിനാശം വിതക്കുന്നു. സത്വഗുണമുള്ളവരാകട്ടെ യഥാര്‍ത്ഥ...
അന്നമാണ് ഭൂമിയില്‍ ജീവനെ നിലനിര്‍ത്തുന്നത്. അന്നം തന്നെ ആത്മാവ് എന്നു പറയുന്നതും അതുകൊണ്ടാണ്. അത്രയും മഹത്തായ അന്നത്തെ ദാനം ചെയ്യുന്നത് അതീവ പുണ്യമാകുന്നു. എല്ലാ ജീവികളുടെയും പരിതാപകരമായ...
ഒരുവന്റെ ഉയര്‍ച്ചക്ക് തടസ്സമായി നില്‍ക്കുന്നത് അഹങ്കാരമാകുന്നു. അഹംഭാവം നിറഞ്ഞ മനസ്സോടെ കര്‍മ്മത്തിലേര്‍പ്പെടുന്നവര്‍ക്ക് പലപ്പോഴും ലക്ഷ്യത്തിലെത്താന്‍ കഴിയാറില്ല. കായിക ശക്തിയില്‍ മദിച്ചിരുന്ന രാക്ഷസാദികള്‍ക്കും, ദൈത്യദാനവാദികള്‍ക്കും എല്ലാം വിനാശമായിരുന്നു ഫലം....
തപസ്വിയായ വിപ്രന്‍ തരു ഛായയില്‍ വേദാദ്ധ്യായനം ചെയ്തു കൊണ്ടിരുന്നപ്പോള്‍ വൃക്ഷശാഖയിലിരുന്ന പക്ഷി കാഷ്ഠിച്ചു. ആ പുരീഷം ശിരസില്‍ പതിച്ച വിപ്രന്‍ ക്രോധാക്രാന്തനായി പക്ഷിയെ നോക്കി. അയാളുടെ ക്രോധാഗ്‌നിയില്‍...
ചവുട്ടിയാല്‍ കടിക്കാത്ത പാമ്പുണ്ടോ എന്ന ചോദ്യം സാധാരണ കേള്‍ക്കാറുള്ളതാണ്. നോവിച്ചു വിട്ടവരോട് നാഗങ്ങള്‍ കടുത്ത പക ഉള്ളില്‍ സൂക്ഷിക്കുകയും, അവസരം വരുമ്പോള്‍ പകതീര്‍ക്കുമെന്നുള്ള വിശ്വാസം പൊതുവെയുണ്ട്. പണ്ട്,...
ജീവിതപ്രാരബ്ധങ്ങള്‍ തരണം ചെയ്യുന്നതിനായി മനുഷ്യര്‍ക്ക് വിവിധ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതായി വരുന്നു. സത്യധര്‍മ്മാദികള്‍ വെടിഞ്ഞ് പ്രവര്‍ത്തിക്കുന്നവരെ ദാക്ഷിണ്യമില്ലാതെ കര്‍മ്മദോഷങ്ങളും പിടികൂടുന്നു. അത്യാഗ്രഹം മൂലമോ അറിവില്ലായ്മയാലോ മനുഷ്യന്‍ ചില സന്ദര്‍ഭങ്ങളില്‍...
മഞ്ഞും കുളിരും പെയ്യുമ്പോള്‍ വെള്ളിത്താലത്തില്‍ മംഗല്യസിന്ദൂരവുമായി തിരുവാതിര വരവായി. പെണ്‍കുട്ടികളുടെ ജീവിതത്തിലെ മനോഹരമുഹൂര്‍ത്തങ്ങളിലൊന്നാണ് അവളുടെ വിവാഹസുദിനം. കെട്ടുറപ്പുള്ള ദാമ്പത്യ ജീവിതത്തിന് മഹാദേവന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകുവാന്‍, അമ്മമാര്‍ തങ്ങളുടെ...
ദീപക്കാഴ്ചകളാല്‍ അകവും പുറവും ഒരു പോലെ പ്രകാശപൂരിതമാകുന്ന ഉത്സവമാണ് ദീപാവലി. ഭാരതവര്‍ഷത്തില്‍ അങ്ങോളമിങ്ങോളമുള്ള എല്ലാ ജനങ്ങളും ഈ സന്തോഷാവസരത്തെ വര്‍ണ്ണാഭമായി തന്നെ കൊണ്ടാടുന്നു. ദീപക്കാഴ്ചകളുടെ മാസ്മരികതയില്‍ അക്ഷികളറിയാതെ...
വൈവിധ്യമാര്‍ന്ന ആചാരനുഷ്ഠാനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ ആരാധനാ സമ്പ്രദായങ്ങള്‍. ഒരു കാലത്ത് കേരളത്തില്‍ സാര്‍വത്രികമായി സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. വിശ്വാസത്തിന്റെ ഭാഗമായി ഈ കാവുകള്‍ വളരെ പവിത്രമായിക്കരുതി പൂര്‍വികര്‍...
മനുഷ്യരെ പരസ്പരം അകറ്റിനിര്‍ത്തുന്നതും, തമ്മിലടിപ്പിക്കുന്നതും അവന്റെ സ്വാര്‍ത്ഥതയാണ്. എല്ലാം തനിക്കുമാത്രം എന്ന ചിന്ത എപ്പോള്‍ ഉടലെടുക്കുന്നുവോ അപ്പോള്‍ മുതല്‍ അവന്‍ വിനാശകാരിയായി ഭവിക്കുന്നു. മറ്റുള്ളവരോട് വിട്ടുവീഴ്ച ചെയ്യുവാന്‍...
ഭാരതഭൂവിലെ മഹത്തായ ആചാരങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് പിതൃകര്‍മ്മങ്ങള്‍. നമ്മുടെ ശരീരം മാതാപിതാക്കളില്‍ നിന്നും ഉയിര്‍ക്കൊണ്ടതിനാല്‍ മരണശേഷവും അവരുമായുള്ള ബന്ധം നിലനില്‍ക്കുന്നു. അതിനാല്‍ പൂര്‍വ്വപിതാക്കള്‍ക്കുവേണ്ടി തിലോദക പിണ്ഡ ദാന...