അജയകുമാര്‍ കുടയാല്‍

അജയകുമാര്‍ കുടയാല്‍

കാക്കകളില്ലാതെ തിരുവല്ലം പരശുരാമ ക്ഷേത്രം

പരേതാത്മാക്കള്‍ക്ക് ബലി തര്‍പ്പണം നടത്തി മോക്ഷപ്രാപ്തി നേടാനാണ് പിണ്ഡ ചോറ് കാക്കകള്‍ക്കായി ബലിക്കല്ലുകളില്‍ വിതറുന്നത്. കാക്കകള്‍ പ്രത്യേകിച്ച് ബലികാക്കകള്‍ കൊത്തി തിന്നുന്നതോടെ മോക്ഷപ്രാപ്തി നേടുമെന്നാണ് ഹൈന്ദവ വിശ്വാസം.

കൊറോണക്കാലത്തെ കെഎസ്ആര്‍ടിസി ക്രൂരത, താത്ക്കാലിക ജീവനക്കാർക്ക് ശമ്പളം നിഷേധിച്ചു

പണിയില്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്കുപോലും ജീവിത സൗകര്യമൊരുക്കുമ്പോഴും കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരെ ബദലിയെന്ന സാങ്കേതിക ന്യായം പറഞ്ഞ് ശമ്പളം നിഷേധിക്കുന്നത് അനീതിയും മനുഷ്യത്വരഹിതവുമാണ്.

തകര്‍ന്നടിഞ്ഞ പൂക്കച്ചവടം, ഓണക്കാലമാണ് ഇനി പ്രതീക്ഷ….

നിരനിരയായി വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ നിരത്തി വച്ച് പൂമണം വാരിവിതറുന്ന ചാലക്കമ്പോളത്തിലെ പൂക്കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കോവിഡ് 19 പൂക്കച്ചവടത്തേയും സാരമായിത്തന്നെ ബാധിച്ചിരിക്കുകയാണ്. ഉത്സവ സമയമായതിനാല്‍ നല്ലകച്ചവടം നടക്കേണ്ട...

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു

തിരുവനന്തപുരം: ചിങ്ങം പിറന്നതോടെ ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ്. കഴിഞ്ഞ ഓണം പ്രളയം കൊണ്ടുപോയതുകൊണ്ടാകണം ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ക്ക് നേരത്തെ തുടക്കം കുറിച്ചത്. നാടെങ്ങും ഓണാഘോഷം കെങ്കേമമാക്കാനുള്ള തയാറെടുപ്പുകളിലാണ്. കലാപരിപാടികള്‍ക്കും...

ഫുള്‍ജാര്‍ സോഡ: കരുതല്‍ വേണം

തിരുവനന്തപുരം: എരിയും പുളിയും മധുരവും നുരപൊന്തുന്ന പാനീയം ഒറ്റവലിക്ക് അകത്താക്കിയിട്ട് നീട്ടിയൊരു ഏമ്പക്കം വിടുന്നവര്‍ അറിയുന്നില്ല തങ്ങള്‍ വലിയ ഉദരരോഗത്തിനെയാണ് വിളിച്ചുവരുത്തുന്നതെന്ന്. ഇപ്പോള്‍ പാതയോരത്തെ കടകളില്‍ വലിയ...

പുതിയ വാര്‍ത്തകള്‍