മന്ത്രധ്വനിയുയര്‍ന്നു… ആത്മീയാനുഭൂതിയായി നിളാ ആരതി
തിരുനാവായ: ഭക്തിമുഖരിതമായ അന്തരീക്ഷത്തില്‍ ദീപങ്ങള്‍ ഉയര്‍ന്നു... മന്ത്രങ്ങള്‍ മുഴങ്ങി.... നിളാ തീരത്ത് ശംഖനാദത്തിന്റെയും മന്ത്രധ്വനികളുടെയും മണിനാദത്തിന്റെയും സംഗീതലയം. സൂര്യാസ്തമയത്തിന് പിന്നാലെ 6.45 ഓടെ നിളാ ആരതി ചടങ്ങുകള്‍...


















