‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’
നഷ്ടപ്പെട്ട പത്തു വര്‍ഷങ്ങള്‍ ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിന്റെ വിധി നിര്‍ണ്ണയിക്കുന്നതാണ്. കഴിഞ്ഞ പത്തു വര്‍ഷം നമുക്ക് കുതിക്കാന്‍ കഴിയുമായിരുന്നു. മാറ്റം കൊണ്ടുവരാമായിരുന്നു. കേന്ദ്രത്തില്‍ ഭരണത്തിലുള്ള...








































