ഇ.എന്‍.നന്ദകുമാര്‍

ഇ.എന്‍.നന്ദകുമാര്‍

പ്രവാചക നിന്ദയോ ഭാരത നിന്ദയോ?

'പ്രവാചക നിന്ദ അപലപനീയം' എന്നെഴുതിയവരൊക്കെ സമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ചിലരുടെ ശ്രമത്തിനു എരിതീയില്‍ എണ്ണ ഒഴിക്കുകയാണുണ്ടായത്. സത്യത്തില്‍ ആരാണ് പ്രവാചകനെ നിന്ദിച്ചത്? നൂപുര്‍ ശര്‍മ്മ പറഞ്ഞത് പൊതുസമൂഹത്തിനു...

പാരീസ് പുസ്തകമേളയില്‍ ലേഖകന്‍ സംസാരിക്കുന്നു

പാരീസ് പുസ്തകോത്സവത്തിന് പറയാനുള്ളത്

ഈഫല്‍ ടവറിനു ഒരു നൂറ്റാണ്ടേ പഴക്കമുള്ളൂ എങ്കിലും ഇന്നത് ഫ്രഞ്ച് ജനതയുടെ വികാരമാണ്. വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രവുമാണ്. നമ്മുടെ തഞ്ചാവൂരിലെയും ചിദംബരത്തെയും ക്ഷേത്രങ്ങളിലെ ദാരുശില്‍പ്പങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടതില്ല. ഒരു...

വായനയോടൊപ്പം ജീവിക്കുന്ന പി.എന്‍.പണിക്കര്‍

കമ്മ്യൂണിസ്റ്റ് ശത്രുത ഏറ്റുവാങ്ങുന്നവരെ ശിക്ഷിക്കാന്‍ പാര്‍ട്ടിയ്ക്ക് അധികാരമുണ്ടല്ലോ. തായാട്ടു ശങ്കരന്‍ എന്ന സഖാവിനെ മുന്‍നിര്‍ത്തി പണിക്കര്‍സാറിനെതിരെ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പട്ടിയെ പേപ്പട്ടിയാക്കി, അതിനെ തല്ലിക്കൊല്ലുന്ന തരംതാണ...

പണ്ഡിറ്റ് കെ.പി.കറുപ്പന്‍ – അവശജനവിഭാഗത്തിന്റെ പിതാവ്

താന്‍ പിറന്ന സമുദായത്തിന്റെ മാത്രമല്ല മുഴുവന്‍ അധ:സ്ഥിതവിഭാഗത്തിന്റെയും രക്ഷകനാകുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവും ശുചിത്വവും നിര്‍ഭയത്വവും പോരാട്ടത്തിന്റെ പടച്ചട്ടയും യുദ്ധോപകരണവുമായി അദ്ദേഹം മാറ്റി. വെറുപ്പിന്റെ പോര്‍മുഖത്തിനു പകരം സമന്വയത്തിന്റെയും...

പുന്നപ്ര- വയലാറിലെ ചതി

മെഷീന്‍ഗണ്‍ ഉപയോഗിച്ചുള്ള പട്ടാള വെടിവെപ്പില്‍ എത്രപേര്‍ മരിച്ചെന്ന് ഇന്നും ആര്‍ക്കും അറിയില്ല. പട്ടാള ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം മൃതദേഹം സംസ്‌കരിക്കാന്‍ മുന്‍കൈ എടുത്തത് പദ്മനാഭന്‍ മുതലാളിയാണ്. സംസ്‌കാരം നടന്ന...

ഗാന്ധിജിയുടെ ദര്‍ശനം

ഓരോ രാഷ്ട്രവും തനതു സ്വത്വമോ ആത്മാവോ നഷ്ടപ്പെടുത്താതെ മറ്റുള്ളവയുടെ നല്ലവശങ്ങളെ സ്വാംശീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വതന്ത്രഭാരതം രാമരാജ്യമാകണമെന്നുള്ള ഗാന്ധിജിയുടെ വീക്ഷണവും ഇതിനോടു ചേര്‍ത്തു വായിക്കാം. ഭാരതത്തിലെ ദേശീയവാദികള്‍ക്ക്...

ഇടതു-ജിഹാദി മനസ്സിന്റെ അന്തര്‍ധാര

ഈ സിദ്ധിയുടെ പിന്നാമ്പുറത്തൊരു ഇടതു-ജിഹാദി മനസ്സ് ഒളിച്ചിരിപ്പുണ്ട്. ചില പ്രത്യേക നിമിഷങ്ങളില്‍ മാളത്തില്‍ നിന്നത് തലപൊക്കും. യുവകമ്മ്യൂണിസ്റ്റുകളും യുവ ആദര്‍ശ കോണ്‍ഗ്രസുകാരും ഈ മത്സരത്തിലുണ്ട്. തങ്ങളും മോശക്കാരല്ലെന്നു...

സത്യം മുഴങ്ങുന്ന വാക്കുകള്‍

ഈശ്വരന്‍ ഒന്ന്. എന്നാല്‍ എല്ലാ മതങ്ങളും ഒന്നല്ല. സ്വമതത്തിലേക്ക് ആളെ ചേര്‍ക്കുന്നത് സ്വധര്‍മമാണെന്നു സെമിറ്റിക് മതങ്ങള്‍ വിശ്വസിക്കുന്നു.

പുതിയ വാര്‍ത്തകള്‍