അമേരിക്കയില്‍ മുഴങ്ങുന്ന ഹിന്ദു ശബ്ദം
'ഡെമോക്രാറ്റുകള്‍ വീണ്ടും മതഭ്രാന്തിന്റെ കാര്‍ഡ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തവണ ഹിന്ദുക്കള്‍ക്കും ഹിന്ദുമതത്തിനും എതിരെ മതഭ്രാന്ത് വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ആര്‍ക്കെങ്കിലും ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യമുണ്ടെങ്കില്‍, അവര്‍ക്ക്...