Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിക്കാന്‍ നേതൃത്വം നല്‍കിയ കശ്യപ് പട്ടേല്‍ ടെററാണ്….

ലോകം മുഴുവന്‍ ഭയപ്പെടുന്ന തീവ്രവാദ സംഘടനകളാണ് ഐഎസിസും അല്‍ ഖ്വെയ്ദയും. ഇതില്‍ അതി ഭീകരന്മാരാണ് ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയും അല്‍ ഖ്വെയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയും. ഈ രണ്ടു പേരെയും വധിക്കാന്‍ ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനായിരുന്നു കശ്യപ് പട്ടേല്‍.

Janmabhumi Online by Janmabhumi Online
Nov 8, 2024, 10:42 pm IST
in World
ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി( ഇടത്ത്), അല്‍ ഖ്വെയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമി (നടുവില്‍) ഇന്ത്യന്‍ വംശജനായ യുഎസ് പൗരനും ഈ രണ്ട് തീവ്രവാദി നേതാക്കളെ വധിച്ച പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്ത കശ്യപ് പട്ടേല്‍ (വലത്ത്)

ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി( ഇടത്ത്), അല്‍ ഖ്വെയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമി (നടുവില്‍) ഇന്ത്യന്‍ വംശജനായ യുഎസ് പൗരനും ഈ രണ്ട് തീവ്രവാദി നേതാക്കളെ വധിച്ച പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്ത കശ്യപ് പട്ടേല്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂയോര്‍ക്ക് : ലോകം മുഴുവന്‍ ഭയപ്പെടുന്ന തീവ്രവാദ സംഘടനകളാണ് ഐഎസിസും അല്‍ ഖ്വെയ്ദയും. ഇതില്‍ അതി ഭീകരന്മാരാണ് ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയും അല്‍ ഖ്വെയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയും. ഈ രണ്ടു പേരെയും വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഉദ്യോഗസ്ഥനായിരുന്നു കശ്യപ് പട്ടേല്‍.

ഗുജറാത്തില്‍ വേരുകളുള്ള ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍ ഇപ്പോള്‍ യുഎസ് പൗരനും യുഎസിന്റെ പ്രതിരോധ സേനയിലെ‍ ഉദ്യോഗസ്ഥനുമാണ്. യുഎസ് ചാരസംഘടനയായ സിഐഎയുടെ തലപ്പത്തേക്ക് ഡൊണാള്‍ഡ് ട്രംപ് കശ്യപ് പട്ടേലിനെ നിയമിച്ചേക്കും എന്നാണ് യുഎസില്‍ നിന്നും വരുന്ന വാര്‍ത്തകള്‍

ട്രംപിന്റെ ആദ്യ ഊഴത്തില്‍ തീവ്രവാദ വിരുദ്ധ സേനയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് കശ്യപ് പട്ടേല്‍ ഐസിസിനും അല്‍ ഖ്വെയ്ദയ്‌ക്കും എതിരെ തിരിയുന്നത്. ഏറെ ശ്രമകരമായ ദൗത്യമായിരുന്നു ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍ ഖ്വെയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിക്കുക എന്നത്. അത് സാധിച്ചെടുത്ത കശ്യപ് പട്ടേലിന്റെ പേര് അമേരിക്കയുടെ രഹസ്യാന്വേഷണ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട ഒന്നാണ്. അതുകൊണ്ടാണ് കശ്യപ് പട്ടേലിന് സിഐഎ ചുമതല നല്‍കിയേക്കും എന്ന സാധ്യത കല്‍പിക്കപ്പെടുന്നത്.

ട്രംപിന്റെ ആരാധകനാണ് കശ്യപ് പട്ടേല്‍. റിച്ച്‌മോണ്ട് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ കശ്യപ് പട്ടേല്‍ മയാമിയില്‍ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും പിന്നീട് രഹസ്യാന്വേഷണ ഏജന്‍സിയില്‍ എത്തിച്ചേരുകയും ചെയ്ത ആളാണ്. . .

Tags: #CIAheadterrorismISIS#Donaldtrump#Albaghdadi#AlQaeda#KashyapPatel#Qasim al-Raymi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

World

അരാജകത്വത്തിൽ മുങ്ങിക്കുളിച്ച് പാകിസ്ഥാൻ ; ബലൂചിസ്ഥാനിൽ ഒൻപത് ബസ് യാത്രികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

World

‘ഭീകരതയിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല ‘ ; ബ്രസീലിയൻ മണ്ണിൽ നിന്ന് പ്രധാനമന്ത്രി മോദി ലോകത്തിന് നൽകിയ വലിയ സന്ദേശം

World

പാകിസ്ഥാനിൽ മൂന്ന് സൈനികരെ വധിച്ച് താലിബാൻ ; കൊലപ്പെടുത്തിയത് തടങ്കലിൽ വച്ചതിന് ശേഷം

India

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (വലത്ത്) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാം ; മദ്രാസ് ഹൈക്കോടതി

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍

പോലീസിൽ പരാതി നൽകിയത് വിരോധമായി ; വീട്ടിൽ അതിക്രമിച്ച് കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

തിരുമുല്ലവാരം, പാപനാശം എന്നിവിടങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പണത്തിന് ക്രമീകരണങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies