ആലപ്പുഴ: അരൂര്‍ ദേശീയ പാതയില്‍ റോഡ് മുറിച്ചുകടക്കവെ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എഴുപുന്ന സ്വദേശി മല്ലിക അജയനാണ് മരിച്ചത്. തിരുവാതിര എന്ന സ്വകാര്യബസിടിച്ചാണ് അപകടത്തില്‍പ്പെട്ടത്. സ്വകാര്യ ബസിന് അടിയില്‍ അകപ്പെടുകയായിരുന്നു.. ബസിനടിയിലേക്ക് വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസിന്റെ രണ്ട് ടയറുകളും കയറിയിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: