തിരുവനന്തപുരം: പൂവാറില്‍ ഗൃഹനാഥന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം നടന്നതായി പരാതി. സര്‍ക്കാര്‍ ജീവനക്കാരനായിിരുന്ന വിക്രമന് നേരെയാണ് മര്‍ദ്ദനം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് 64-കാരനായ വിക്രമന് പറഞ്ഞു.
ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. മതില് ചാടിയെത്തിയ സംഘം വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ ശേഷം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തടിക്കഷണം ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: