കോഴിക്കോട്: യുവാവ് വീട്ടിലെ ആലയില്‍ മരിച്ച നിലയില്‍. ചൊവ്വാഴ്ച ഉച്ചയോടെ കൊയിലാണ്ടിയില്‍ ആണ് സംഭവം.
ആല വൃത്തിയാക്കവെ ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. അബോധാവസ്ഥയില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്നേ മരിച്ചിരുന്നു. കൊയിലാണ്ടി പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മോര്‍ച്ചറിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: