ആലുവ : പെൺകുട്ടികളുടെ നേരെ അശ്ലീല പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. നിലമ്പൂർ പൂകൊട്ടുമ്പാടം സജീവ് (28)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
തോട്ടക്കാട്ടുകരയിൽ നടന്നു പോവുകയായിരുന്ന പെൺകുട്ടികൾക്കു നേരയായിരുന്നു അശ്ലീല പ്രദർശനം. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: