മുംബൈ: മംഗലാപുരം-നാഗര്‍കോവില്‍-പരശുറാം എക്സ്പ്രസ് കന്യാകുമാരിക്ക് നീട്ടും.
ജൂലൈയില്‍ പുതിയ ടൈം ടേബിള്‍ വരുമ്പോള്‍ മാറ്റവും നടപ്പാക്കും. 21 കോച്ചുകള്‍ 24 കോച്ചുകളായി വര്‍ധിപ്പിക്കും. നാഗര്‍ കോവിലിലെ പ്ലാറ്റ്ഫോമില്‍ 21 കോച്ചുകളില്‍ കൂടുതല്‍ ഉള്‍ക്കൊള്ളാനാവില്ല. കന്യാകുമാരിയില്‍ ആ പ്രശ്നവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: