കോഴിക്കോട് : വടകര മണിയൂരില്‍ ഒന്നര വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അട്ടക്കുണ്ട് കോട്ടയില്‍ താഴെ ആയിഷ സിയയാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ഫായിസയെ(28) പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു.അട്ടക്കുണ്ട് പാലത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം.
മാതാവ് ഫായിസയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് അറിയുന്നത്. പൊലീസ് അന്വേഷണം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: