ഗുവാഹത്തി: രാഹുൽ ഗാന്ധി പ്രചാരണത്തിന് അസമിൽ എത്തിയാൽ കോൺഗ്രസിലെ ശേഷിക്കുന്ന അംഗങ്ങളും ബിജെപിയിൽ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
“രാഹുൽ ഗാന്ധി സംസ്ഥാനത്ത് വന്ന് പ്രചാരണം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അങ്ങനെ കോൺഗ്രസിൽ അവശേഷിക്കുന്നവരും ബിജെപിയിൽ ചേരും,” – ഹിമന്ത പരിഹാസേന പറഞ്ഞു.
നിരവധി നേതാക്കളും പഴയ പാർട്ടി അംഗങ്ങളും ബിജെപിയിൽ ചേരുന്നതിന്റെ സമീപകാല പ്രവണതയെ പരാമർശിച്ചാണ് മുഖ്യമന്ത്രി ഇക്കാരും പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: