Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആത്മവിശ്വാസം പകര്‍ന്ന് നരേന്ദ്ര മോദി; ലക്ഷ്യം വികസിത ബംഗാൾ, 15000 കോടിരൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

Janmabhumi Online by Janmabhumi Online
Mar 3, 2024, 11:31 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൃഷ്ണനഗര്‍(ബംഗാള്‍): വികസിത ബംഗാളിന്, സുരക്ഷിത ബംഗാളിന്, സ്വാഭിമാന ബംഗാളിന് എന്‍ഡിഎയ്‌ക്കൊപ്പം നീങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ലക്ഷങ്ങളെ ആവേശത്തിലാഴ്‌ത്തി കൃഷ്ണനഗറിലെ റോഡ് ഷോ. സ്ത്രീകള്‍ക്കെതിരായ മമതാ സര്‍ക്കാരിന്റെ ക്രൂരതയ്‌ക്കെതിരെ കടന്നാക്രമണം, വികസന പദ്ധതികളുടെ ഉദ്ഘാടനം… ബംഗാള്‍ ജനതയ്‌ക്ക് ആത്മവിശ്വാസം പകര്‍ന്ന് മോദിയുടെ മഹാറാലി.

ബംഗാളിലെ സ്ത്രീകള്‍ നീതി തേടി കരയുമ്പോള്‍ മമതാസര്‍ക്കാര്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി കൃഷ്ണനഗറിലെ റാലിയില്‍ പറഞ്ഞു. അവര്‍ ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. സ്ത്രീകളെ വെറും വോട്ട് നല്കുന്നവരായി മാത്രം കാണുകയാണ് തൃണമൂലുകാര്‍. തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ വിളിച്ചത് മാ മാട്ടി മനുഷ് എന്നാണ്. അമ്മ, മണ്ണ്, മനുഷ്യന്‍ എന്ന് പറഞ്ഞ് വോട്ട് തേടിയവര്‍ ഈ മൂന്ന് വാക്കുകളെയും വിറ്റിരിക്കുന്നു. അമ്മമാര്‍ക്ക് നീതിയില്ല. മണ്ണ് കൈയേറ്റക്കാര്‍ക്ക് നല്കി. മനുഷ്യന് വിലയില്ല. ഇതാണ് തൃണമൂല്‍ ഭരണമെന്ന് മോദി ചൂണ്ടിക്കാട്ടി. സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ കരച്ചില്‍ സര്‍ക്കാര്‍ കേട്ടില്ല. കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നു സര്‍ക്കാര്‍. പക്ഷേ നാരീശക്തി ദേവിദുര്‍ഗയെ പോലെ ഉയിര്‍ത്തെണീറ്റു. അവര്‍ക്ക് ഒപ്പം ബിജെപിയുടെ ധീരരായ പ്രവര്‍ത്തകര്‍ അണിനിരന്നു. ഭയന്നുപോയ സര്‍ക്കാര്‍ ഒടുവില്‍ ഷാജഹാന്‍ ഷെയ്ഖിനെ പിടികൂടാന്‍ നിര്‍ബന്ധിതരായി.

തൃണമൂല്‍ ഭരണത്തില്‍ അഴിമതിയും അക്രമവും തഴച്ചുവളര്‍ന്നു. ജനവഞ്ചനയുടെ പര്യായമായി ഈ സര്‍ക്കാര്‍ മാറിയിരിക്കുന്നു. ബംഗാളിന്റെ വികസനമല്ല, ജനങ്ങളെ കൊള്ളയടിക്കുകയാണ് അവരുടെ ലക്ഷ്യം. ബംഗാളിന്റെ മഹത്തായ ചരിത്രത്തില്‍ റെയില്‍വേയ്‌ക്ക് നിര്‍ണായകമായ പങ്കുണ്ട്. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വന്ന സര്‍ക്കാരുകള്‍ അത് പരിപാലിച്ചില്ല. എന്നാല്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ബംഗാളിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നു. ബംഗാളിനെ വികസിത സംസ്ഥാനമാക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമാണ്, മോദി പറഞ്ഞു.

കൃഷ്ണനഗറില്‍ 15000 കോടിരൂപയുടെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.

Tags: Narendra ModiTrinamool Congresswest benal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വേണം ; പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധനമന്ത്രിയോട് ചർച്ച നടത്തി ഘാന പ്രസിഡന്റ്

Kerala

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.
India

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

India

യുവാക്കളിൽ ആവേശം നിറയ്‌ക്കുകയാണ് രാഹുൽ ഗാന്ധിയെന്ന് മല്ലികാർജുൻ ഖാർഗെ ; രാഹുലിന്റെ സ്വാധീനത്തിൽ നരേന്ദ്രമോദി ഭയപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies