അയോധ്യ: അയോധ്യയ്ക്ക് പിന്നാലെ കാശിയും മഥുരയും വിട്ടുനല്‍കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒരു പ്രസംഗം വൈറലാവുകയാണ്.
“പണ്ട് മഹാഭാരതയുദ്ധത്തിന് മുന്‍പ് കൃഷ്ണന് കൗരവരുടെ അടുത്ത് ചെന്നു. പാണ്ഡവര്‍ക്ക് അഞ്ച് ഗ്രാമമെങ്കിലും കൊടുക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ കൗരവര്‍ കൊടുത്തില്ല.”- യോഗി ആദിത്യനാഥ് പറയുന്നു.
“അതേ സമയം ഇന്ന് മൂന്നേ മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് ഹിന്ദുസമുദായം ചോദിക്കുന്നത്. അത് അയോധ്യ, കാശി, മഥുര എന്നിവയാണ്.”- യോഗി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: