കോയമ്പത്തൂര്‍: അമൃത സ്കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ റാവേ പ്രോഗ്രാമിന്റെ ഭാഗമായി കുറുനെല്ലിപാളയം പഞ്ചായത്തില്‍ കര്‍ഷകര്‍ക്കൊപ്പം റാലി നടത്തി.
ജൈവ മാലിന്യങ്ങളെ എങ്ങനെ പുനരുപയോഗിക്കാം എന്നതിനെക്കുറിച്ചായിരുന്നു റാലി. കോളേജ് ഡീന്‍ ഡോ. സുധീഷ് മണാലിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ ഐഫ, ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാര്‍വതി, കൃഷ്ണ, നക്ഷത്ര, വരദ, അഭിജിത്, ശ്രീകാന്ത്, അക്ഷത്ത്, സോന, ദീചന്യ എന്നിവര്‍ ബോധവത്കരണം സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: