തരവ : ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു.പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാതില്‍ പുതുവത്സരത്തെ ആവേശത്തോടെയാണ
് പുതുവത്സരത്തെ വരവേറ്റത്.
ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡിലും പുതുവര്‍ഷം പിറന്നു. ലോകത്ത് കിരിബാതില്‍ ആണ് ആദ്യം പുതുവര്‍ഷമെത്തുന്നത്. ന്യൂസിലന്‍ഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തിയത്.
ഇതിന് ശേഷം ജപ്പാന്, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളിലും പുതുവത്സരം എത്തും. പുതുവര്‍ഷം ഏറ്റവും അവസാനമെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ദ്വീപുകളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: