ഷെന്‍സെന്‍: ബാഡ്മിന്റണിലെ ലോക ഒന്നാം നമ്പര്‍ പുരുഷ ഡബിള്‍സ് സഖ്യത്തിന് കടുത്ത വെല്ലിവിളിയേല്പ്പിച്ച ഭാരതത്തിന്റെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ഫൈനലില്‍ പരാജയം. ചൈനയുടെ ലിയാങ് വെ കെങ്-വാങ് ചാങ് സഖ്യമാണ് ഭാരത സഖ്യത്തെ തോല്‍പ്പിച്ചത്. സ്കോര്‍: 19-21, 21-18, 19-21
ഒരു മണിക്കൂര്‍ ഒമ്പത് മിനിറ്റില്‍ മത്സരം അവസാനിച്ചു. മൂന്നാം ഗെയിമില്‍ ഭാരത ജോഡികള്‍ ആറ് പോയിന്റുകള്‍ സേവ്യ ചെയ്തു പക്ഷെ അന്തിമ കണക്കില്‍ ചൈനീസ് താരങ്ങള്‍ നടത്തിയ മുന്നേറ്റത്തില്‍ വീണുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: