തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണി. ബുധനാഴ്ച വൈകുന്നേരം പോലീസ് ആസ്ഥാനത്തേയ്ക്ക് ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
സംഭവത്തില്‍ മ്യൂസിയെ പോലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് വധ ഭീഷണി മുഴക്കിയതെന്ന് കണ്ടെത്തിയത്. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: