മുംബൈ: പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവച്ചതോടെ ആകാശ എയര്‍ലൈന്‍സ് പ്രതിസന്ധിയില്‍. 43 പൈലറ്റുമാണ് മൂന്നു മാസത്തിനിടെ രാജിവച്ചത്. ഇതോടെ ആഗസ്തില്‍ മാത്രം 630 ലേറെ വിമാന സര്‍വീസുകളാണ് മുടങ്ങിയത്.
ഈ മാസം ഇത് 700 കടക്കുമെന്നാണ് കരുതുന്നത്. രാജിവയ്ക്കണമെങ്കില്‍ ആറു മാസം മുന്‍പേ നോട്ടീസ് നല്‍കണം. ഈ ചട്ടം പാലിക്കാതെയാണ് പൈലറ്റുമാര്‍ രാജിവച്ചത്. ആകാശ് എയര്‍ലൈന്‍സ് ഇത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: