തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതികൾക്ക് നേരെ ബന്ധുക്കളുടെ പ്രതിഷേധം.
പ്രതികൾക്കെതിരെ രോഷാകുലരായി ബന്ധുക്കളും അയൽവാസികളും എത്തി. ഇതോടെ പ്രതികളെ പോലീസ് ഏറെ ബുദ്ധിമുട്ടി വാഹനത്തിൽ കയറ്റി. തെളിവെടുപ്പ് നടത്താനാകാതെ പോലീസ് പ്രതികളെ തിരെക കൊണ്ടുപോയി.
അക്രമത്തിന് മുമ്പ് പ്രതികൾ മദ്യപിച്ച ബാറിൽ തെളിവെടുപ്പ് നടത്തി. അതേസമയം കൊലപാതകത്തിലെ ദൃസാക്ഷികൾക്ക് വധഭീഷണി ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കൾ കല്ലമ്പലം പോലീസിൽ പരാതി നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക: