Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഖാലിസ്ഥാന്‍ കമാന്‍ഡോ മേധാവി ലാഹോറില്‍ കൊല്ലപ്പെട്ടു

കൊടുംഭീകരനും ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് മേധാവിയുമായ പരംജിത് സിങ് പഞ്ച്‌വാര്‍ (മാലിക് സര്‍ദാര്‍ സിങ്) ലാഹോറില്‍ കൊല്ലപ്പെട്ടു. ലാഹോറിലെ താമസ സ്ഥലത്ത് പ്രഭാത സവാരിക്കിറങ്ങിയ ഇയാളെ രണ്ടു പേര്‍ വെടിവച്ചുകൊല്ലുകയായിരുന്നു. പരംജിത് കൊല്ലപ്പെട്ടത് സിഖ് തീവ്രവാദ സംഘടനയായ ദള്‍ ഖല്‍സ നേതാവ് കണ്‍വര്‍പാല്‍ സിങ് സ്ഥിരീകരിച്ചു.

Janmabhumi Editorial Desk by Janmabhumi Editorial Desk
May 6, 2023, 11:42 pm IST
in Marukara
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമാബാദ്: കൊടുംഭീകരനും ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് മേധാവിയുമായ പരംജിത് സിങ് പഞ്ച്‌വാര്‍ (മാലിക് സര്‍ദാര്‍ സിങ്) ലാഹോറില്‍ കൊല്ലപ്പെട്ടു. ലാഹോറിലെ താമസ സ്ഥലത്ത്  പ്രഭാത സവാരിക്കിറങ്ങിയ ഇയാളെ രണ്ടു പേര്‍ വെടിവച്ചുകൊല്ലുകയായിരുന്നു. പരംജിത് കൊല്ലപ്പെട്ടത് സിഖ് തീവ്രവാദ സംഘടനയായ ദള്‍ ഖല്‍സ നേതാവ് കണ്‍വര്‍പാല്‍ സിങ് സ്ഥിരീകരിച്ചു.

1960ല്‍ പഞ്ചാബിലെ തരണ്‍ താരണില്‍ ജനിച്ച പരംജിത് ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഭീകരനാണ്. യുഎപിഎ പ്രകാരം ഇന്ത്യ നിരോധിച്ച സംഘടനയാണ് ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ്(കെസിഎഫ്). ലാഹോര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍. ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് സിഖ് യുവാക്കളെ ആകര്‍ഷിച്ച് അവര്‍ക്ക് ആയുധ പരിശീലനം നല്‍കുകയും ആയുധങ്ങള്‍  ശേഖരിച്ച് നല്‍കുകയും ചെയ്യുന്ന ഭീകര സംഘടനയാണ് കെസിഎഫ്. ഇന്ത്യയിലെ സുപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണ് ഇവരുടെ പദ്ധതി. റേഡിയോ പാകിസ്ഥാന്‍ വഴി ഇന്ത്യാവിരുദ്ധ പ്രചാരണവും പ്രസംഗങ്ങളും നടത്തുന്ന പരംജിത്ത്, കേന്ദ്രത്തിനെതിരെ ന്യൂനപക്ഷങ്ങളെ തിരിച്ചുവിടുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.മയക്കുമരുന്ന് കടത്തിലും ഇയാള്‍ക്ക് വലിയ പങ്കാണുള്ളത്. പാക്കിസ്ഥാനില്‍ കള്ളനോട്ടടിച്ച് ഇന്ത്യയിലേക്ക് കടത്തിവിടുന്നതായിരുന്നു ഇയാളുടെ മറ്റൊരു പരിപാടി. 1986ല്‍ സ്ഥാപിച്ച ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സിന്റെ ലക്ഷ്യം തന്നെ ഖാലിസ്ഥാന്‍ സ്ഥാപിക്കുകയാണ്.

Tags: ഖാലിസ്ഥാന്‍commandoലാഹോര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോയുടെ ആത്മഹത്യ; കുടുംബം അസിസ്റ്റന്റ് കമാന്‍ഡന്റിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും

Kerala

ഡിസംബര്‍ 6: സന്നിധാനം കമാൻഡോ ടീമിന്റെ നിയന്ത്രണത്തിൽ

India

ഛത്തീസ്ഗഡില്‍ മലയാളി ഉള്‍പ്പെടെ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

India

മുതിർന്ന ഐപിഎസ് ഓഫീസർ നളിൻ പ്രഭാത് എൻഎസ്ജിയുടെ തലവനായി ചുമതലയേൽക്കും

India

മണിപൂരില്‍ വീണ്ടും സംഘര്‍ഷം ;വെടിവയ്‌പ്പില്‍ ഒരു കമാന്‍ഡോയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി ; പ്രണയപ്പക തീർക്കാൻ യുവാവിനെ കുടുക്കാൻ ശ്രമിച്ചു : വനിതാ എഞ്ചിനീയർ അറസ്റ്റിൽ

നരേന്ദ്ര മോദിയുടേത് “അപകടകരമായ ഏറ്റുമുട്ടൽ നയം” ; ഭീഷണിയാകുന്നുവെന്ന പരാതിയുമായി പാകിസ്ഥാൻ

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies