Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്രിപ്‌റ്റോയുമായി രൂപ വിനിമയം ചെയ്യാന്‍ കഴിയില്ല; നിയമാനുസൃത ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് മാത്രം ഇന്ത്യയില്‍ സാധുതയെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്രിപ്‌റ്റോയില്‍ പണം നഷ്ടപ്പെടുത്തുകയോ പണം സമ്പാദിക്കുകയോ ചെയ്യുക എന്നതെല്ലാം നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. നിങ്ങള്‍ എവിടെ, എന്തില്‍ നിക്ഷേപിക്കുന്നു എന്ന കാര്യങ്ങളില്‍ ഗവണ്മെന്റ് ഇടപെടില്ല. എന്നാല്‍ ക്രിപ്‌റ്റോയുമായി നിങ്ങള്‍ക്ക് രൂപ വിനിമയം ചെയ്യാന്‍ കഴിയില്ല.

Janmabhumi Online by Janmabhumi Online
Mar 31, 2023, 04:19 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി : കൃത്യമായ നിരീക്ഷണമില്ലെങ്കില്‍ സാമ്പത്തിക രംഗത്ത് ക്രിപ്റ്റോ കറന്‍സി സൂക്ഷ്മമായ അപകട സാധ്യതകള്‍ സൃഷ്ടിച്ചേക്കാമെന്നത് തള്ളിക്കളയാനാവില്ല. അതിനാല്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ടൈംസ് നെറ്റ്വര്‍ക്കിന്റെ ഇന്ത്യ ഡിജിറ്റല്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ച ഉദാരവത്കൃത വിദേശനാണ്യ വിനിമയ, വിതരണ പദ്ധതി (ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം)  പ്രകാരം നിയമാനുസൃതമായ ചാനലുകളിലൂടെ ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി വാങ്ങുന്നത് നിയമവിരുദ്ധമല്ല. ക്രിപ്‌റ്റോയില്‍ പണം നഷ്ടപ്പെടുത്തുകയോ പണം സമ്പാദിക്കുകയോ ചെയ്യുക എന്നതെല്ലാം നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. നിങ്ങള്‍ എവിടെ, എന്തില്‍ നിക്ഷേപിക്കുന്നു എന്ന കാര്യങ്ങളില്‍ ഗവണ്മെന്റ് ഇടപെടില്ല. എന്നാല്‍ ക്രിപ്‌റ്റോയുമായി നിങ്ങള്‍ക്ക് രൂപ വിനിമയം ചെയ്യാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ പൗരന്മാരോട് വിശദീകരിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.  

റിസര്‍വ്വ് ബാങ്കിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗരേഖകള്‍  പിന്തുടരാന്‍ നമുക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കേന്ദ്രീകൃത ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി- സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി) പ്രകാരമുള്ള ക്രിപ്‌റ്റോ ഇടപാടുകള്‍ നിയമാനുസൃതവും സമ്പദ്വ്യവസ്ഥയ്‌ക്ക് അപകടസാധ്യതകളൊന്നും സൃഷ്ടിക്കാതെ ഇടപാടുകള്‍ നടത്തുന്നതിനും പര്യാപ്തമായ മികച്ച മാര്‍ഗ്ഗമാണ്.

അന്താരാഷ്‌ട്ര ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ ഒട്ടേറെ അവസരങ്ങളുള്ള ഒരു സുപ്രധാന സാന്നിധ്യമാണ് ഇന്ത്യ. ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റലൈസേഷന്റെ പ്രവണതകളെ ചുറ്റിപ്പറ്റിയാണ് ഈ അവസരങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ രംഗത്ത് ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം കുറച്ച് കാണാനാവില്ല, അദ്ദേഹം വിശദീകരിച്ചു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ഏത് മേഖലയിലും സഹകരിച്ചും ഇടപെട്ടും കൊണ്ട്  സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരങ്ങള്‍ യുവജനങ്ങളടക്കം ഏതൊരിന്ത്യക്കാരനും ഇന്ന് ലഭ്യമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: ക്രിപ്‌റ്റോ കറന്‍സിക്രിപ്‌റ്റോ കറന്‍സി ബില്‍ക്രിപ്‌റ്റോ ഫിനാന്‍സ്ക്രിപ്റ്റോ എക്സ്ചേഞ്ച്ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍കേന്ദ്ര സര്‍ക്കാര്‍Rajeev Chandrasekharകേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍Crypto Investment Fraud
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരിലെ വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; യുഡിഎഫിന് ലഭിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വളരെ കുറവ് വോട്ട്: രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

നുണകള്‍ ആവര്‍ത്തിച്ച് ജനങ്ങളെ വിഢ്ഢികളാക്കാനുളള ഇടതു വലതു മുന്നണികളുടെ ശ്രമം നടക്കില്ല-രാജീവ് ചന്ദ്രശേഖര്‍

Kerala

നിലമ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ 7 മാസം കൊണ്ട് മൂന്ന് പദ്ധതികള്‍ നടപ്പിലാക്കും: രാജിവ് ചന്ദ്രശേഖര്‍

Kerala

ജമാഅത്തെ ഇസ്‌ളാമി, മദനി രാഷ്‌ട്രീയം കേരളത്തിന് അപകടകരം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പാലക്കാട് കയറ്റിറക്ക് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

ഇത്രയും നാൾ ഇറാനൊപ്പമായിരുന്ന പാകിസ്ഥാൻ കളം മാറ്റി : ഖത്തറിനെ ഇറാൻ ആക്രമിച്ചത് തെറ്റായിപ്പോയി

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

ഓപ്പറേഷൻ സിന്ദൂറല്ല , ഇനി അതുക്കും മേലെ : ഇന്ത്യൻ സൈന്യത്തിനായി വരുന്നത് 2000 കോടിയുടെ അപകടകാരികളായ ആയുധങ്ങൾ : ചങ്കിടിപ്പോടെ പാകിസ്ഥാൻ

‘ കശ്മീരിനെക്കുറിച്ച് പറയാൻ നിങ്ങൾക്കെന്ത് അവകാശം ‘ ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന ഇസ്ലാമിക് കോ-ഓപ്പറേഷനെതിരെ ഇന്ത്യ

ഇറാനില്‍ ആയത്തൊളള ഖമേനി സര്‍ക്കാര്‍ സ്ഥാപിച്ച 'ഇസ്രയേല്‍ ക്ലോക്ക്' (ഇടത്ത്)

ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ ഇറാന്‍ ടെഹ്റാനില്‍ സ്ഥാപിച്ച ‘ഇസ്രയേല്‍ ക്ലോക്ക്’ തകര്‍ത്തു; എന്താണ് ഇസ്രയേല്‍ ക്ലോക്ക്?

മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം: 2 ഇടങ്ങളിലായി സംസ്‌കരിച്ച അമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്‌കരിക്കാന്‍ കനിവ് തേടി മകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies