Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കെ.വി. മാത്യുവിനും ജോസഫ് കുര്യനും എതിരെ പാലക്കാട് ജില്ലാ കളക്ടര്‍

ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി കോടതി ഉത്തരവ് വഴി തട്ടിയെടുക്കുന്നത് അട്ടപ്പാടിയിലെ ഭൂമാഫിയ സംഘത്തിന്റെ സ്ഥിരം തന്ത്രമാണ്. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പൊലീസ് സംരക്ഷണയില്‍ ഭൂമി പിടിച്ചെടുക്കും. ന‌‌ഞ്ചിയമ്മയുടെ കുടുംബഭൂമിയുടെ കാര്യത്തിലും ഇതേ തന്ത്രം പയറ്റാന്‍ ശ്രമിച്ച തട്ടിപ്പുകാരുടെ നീക്കത്തിനാണ് കലക്ഠറുടെ റിപ്പോര്‍ട്ട് തിരിച്ചടിയായത്.

Janmabhumi Online by Janmabhumi Online
Jan 8, 2023, 07:10 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട് : ന‌ഞ്ചിയമ്മയുടെ കുടുംബഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കെ.വി. മാത്യുവും ജോസഫ് കുര്യനും എതിരെ കളക്ടറുടെ റിപ്പോര്ട്ട്. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് കെ.വി. മാത്യു ഭൂമി കൈമാറ്റം ചെയ്യാന്‍ കോടതിയില്‍ ഹാജരാക്കിയത് മാരിമുത്തുവിന്റെ പേരിലുള്ള വ്യാജ നികുതി രസീതാണെന്ന വാദം കളക്ടര്‍ സ്വീകരിച്ചു. ഇതോടെ ഈ വ്യാജഭൂമികൈമാറ്റം കുരുക്കിലായി.  

കോടതിയില്‍ മാരിമുത്തു ആദിവാസിയാണെന്നത് മറച്ചുവെച്ചാണ് കെ.വി. മാത്യു ഭൂമി തീറ് നല്‍കുന്നതിന് ഉത്തരവ് വാങ്ങിയത്. 1999ലെ പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനസ്ഥാപനവും നിയമപ്രകാരം ആദിവാസിയില്‍ നിന്നും ആദിവാസി ഇതര വിഭാഗത്തില്‍പ്പെട്ട ഒരാള്‍  ഭൂമി വാങ്ങുന്നത് നിയമവിരുദ്ധമാണ്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മാരിമുത്തു ആദിവാസിയാണ്. മാരിമുത്തുവിന്റെ അച്ഛനായ രാമിയും ആദിവാസിയാണെന്നും കളക്ടര്‍ റിപ്പോര്‍ട്ടി പറഞ്ഞിട്ടുണ്ട്.  

നഞ്ചിമ്മയുടെ കുടുംബസ്വത്തിന് പുറമെ അഗളി വില്ലേജില്‍ മറ്റൊരു 40 സെന്‍റ് ഭൂമിയും കെ.വി. മാത്യു ആധാരപ്രകാരം തട്ടിയെടുത്തതായി മാരിമുത്തു പറയുന്നു.  

നഞ്ചിയമ്മയുടെ കുടുംബ ഭൂമി സംബന്ധിച്ച് കളക്ടര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും അട്ടപ്പാടിയിലെ ട്രൈബര്‍ താലൂക്ക് തഹസില്‍ദാര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും മറികടന്നാണ് ജോസഫ് കുര്യന് കൈവശസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ തഹസില്‍ദാര്‍ അഗളി വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതും പാലക്കാട് ജില്ലാ കളക്ടറുടെ അന്വേഷണ പരിധിയിലാണ്. കെ.വി. മാത്യുവിന് അവകാശമില്ലാത്ത ഭൂമിയില്‍ നിന്നും ജോസഫ് കുര്യന് നല്‍കിയ 50 സെന്‍റ് ഭൂമിയില്‍ അദ്ദേഹം പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി വാങ്ങുകയും ചെയ്തു. കെ.വി. മാത്യുവിന്റെ ആധാരം മിക്കവാറും അസാധുവാകും. അതോടെ ജോസഫ് കുര്യന്റെ ആധാരവും അസാധുവാകും.  

ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി കോടതി ഉത്തരവ് വഴി തട്ടിയെടുക്കുന്നത് അട്ടപ്പാടിയിലെ ഭൂമാഫിയ സംഘത്തിന്റെ സ്ഥിരം തന്ത്രമാണ്. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പൊലീസ് സംരക്ഷണയില്‍ ഭൂമി പിടിച്ചെടുക്കും. ന‌‌ഞ്ചിയമ്മയുടെ കുടുംബഭൂമിയുടെ കാര്യത്തിലും ഇതേ തന്ത്രം പയറ്റാന്‍ ശ്രമിച്ച തട്ടിപ്പുകാരുടെ നീക്കത്തിനാണ് കലക്ഠറുടെ റിപ്പോര്‍ട്ട് തിരിച്ചടിയായത്. 

Tags: ആദിവാസി ഭൂമിഅഗളി വില്ലേജിപാലക്കാട്landtribalപാലക്കാട് ജില്ലാ കളക്ടര്‍വയനാട് ആദിവാസികള്‍നഞ്ചിയമ്മ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

Kerala

ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിവില്‍ കോടതി: മനുഷ്യാവകാശ കമ്മീഷന്‍

Kerala

ആദിവാസി ബാലനെ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശിപാര്‍ശ

Kerala

പാലക്കാട് ആദിവാസി കോളനിയില്‍ 3 കുട്ടികള്‍ ചിറയില്‍ മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: കേരളത്തിൽ 9 നദികളിൽ പ്രളയ മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പാകിസ്ഥാനിൽ കോളിളക്കം സൃഷ്ടിച്ചു ; ശത്രുരാജ്യം വീണ്ടും ഭീഷണി മുഴക്കി

ഓപ്പറേഷൻ സിന്ദൂരിന്റെ ഫലം ; പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ലോകമെമ്പാടും ചുറ്റിനടന്ന് യാചിക്കുന്നു

ഇന്ത്യക്ക് വേണ്ടി വാതോരാതെ വാദിച്ച് ഒവൈസി: തീവ്രവാദികളുടെ റിക്രൂട്ട്മെന്റ് പാകിസ്ഥാൻ നിർത്തുന്നില്ല, കുവൈറ്റ് പാകിസ്ഥാനെ ഒറ്റപ്പെടുത്തണം

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies