Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആദ്യത്തെ ചക്ക സംസ്‌കരണ ഫാക്ടറി നിലച്ചിട്ട് വര്‍ഷങ്ങള്‍; സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ പരാജയപ്പെട്ടു

കൃഷിയെ പ്രോല്‍സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി സ്ഥാപിച്ച അഗ്രോപാര്‍ക്കില്‍ ചക്ക മാത്രമായിരുന്നില്ല സംസ്‌കരണം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്.

Janmabhumi Online by Janmabhumi Online
Oct 20, 2022, 02:22 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

മാള: രാജ്യത്ത് പൊതുമേഖലയില്‍ ആദ്യമായി പൊയ്യ പൂപ്പത്തിയില്‍ ആരംഭിച്ച ചക്ക സംസ്‌കരണ ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍. ഫാക്ടറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ പരാജയപ്പെട്ടതോടെയാണ് സ്ഥാപനം പൂട്ടേണ്ടിവന്നത്.

കേന്ദ്ര പദ്ധതിയായ രാഷ്‌ട്രീയ കൃഷി വികാസ് യോജനയില്‍ പെടുത്തി 2017ലാണ് ഫാക്ടറി ആരംഭിച്ചത്. 125 ലക്ഷമായിരുന്നു പദ്ധതി ചെലവ്. ഇതില്‍ 60 ശതമാനം ഫണ്ട് കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിച്ചത്.ചക്കയില്‍ നിന്ന് മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കി ലോക മാര്‍ക്കറ്റില്‍ വിപണനം ചെയ്ത് ഒരു വര്‍ഷം 15000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാകുമെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ പ്രോജക്ടാണ് അഞ്ച് വര്‍ഷം കൊണ്ട് നിലച്ചത്.  

കൃഷിയെ പ്രോല്‍സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി സ്ഥാപിച്ച അഗ്രോപാര്‍ക്കില്‍ ചക്ക മാത്രമായിരുന്നില്ല സംസ്‌കരണം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. അഗ്രോപാര്‍ക്ക് തുടങ്ങിയ കാലത്ത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കയറ്റുമതി സാധ്യതകളെക്കുറിച്ച് ഏകദിന സെമിനാര്‍ നടത്തിയിരുന്നു. അതില്‍ അന്നത്തെ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞത് മരച്ചിനി, വാഴപഴം എന്നിവയും ഇവിടെ സാംസ്‌കരിച്ച് മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കി വിറ്റഴിക്കും എന്നായിരുന്നു. എന്നാല്‍ അതും പാഴ്‌വാക്കായി.

30 കോടി മുതല്‍ 60 കോടി വരെ ചക്ക ഒരു വര്‍ഷം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാല്‍ 30000 കോടിയുടെ രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ചക്ക സംസ്‌കരണ ഫാക്ടറി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിലൂടെ കേരള ബ്രാന്‍ഡ് എന്ന രീതിയില്‍ ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ചതോടെ അതിനുള്ള സാധ്യതയും നിലച്ചു.

Tags: ഉത്പ്പന്നങ്ങള്‍jackfruitProcessing factory
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ചക്ക… രുചിയില്‍ കേമൻ മാത്രമല്ല പോഷകത്തിലും മുമ്പൻ

Kerala

കറിമസാല ഉള്‍പ്പെടെ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും കേന്ദ്ര ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു

India

തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്തു

Kerala

അതിരപ്പിള്ളിയിലെ തനത് ജൈവ ഉത്പന്നങ്ങള്‍ക്ക് ആഗോള അംഗീകാരം

പ്ലാവിന്‍ തൈകളുമായി അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും ജീവനക്കാരും
Thrissur

അകത്ത് രംഗകലകള്‍… പുറത്ത് തേന്‍വരിക്ക പ്ലാവുകള്‍

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 32 മരണം

കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

അമിത ഭാരവും അരക്കെട്ടിലെ കൊഴുപ്പും ഇല്ലാതെയാക്കാൻ രാവിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ശനി ദോഷം മാറാൻ ശാസ്താവിനെ പ്രാർത്ഥിക്കാം

വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു,ഗതാഗതം തടസപ്പെട്ടു

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

ടച്ചിംഗ്‌സ് വീണ്ടും ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവിന് ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനം

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies