Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊല്ലം മേയറുടെ ഓഫീസ് കത്തിയ സംഭവം: കൗണ്‍സില്‍ യോഗത്തിലെ ചര്‍ച്ച തര്‍ക്കത്തില്‍ കലാശിച്ചു

തീപിടിത്തത്തില്‍ സുപ്രധാനപ്പെട്ട ഫയലുകള്‍ കത്തിയതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മേയറുടെ അന്നേദിവസമുള്ള തിരുവനന്തപുരം യാത്രയും അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നും ഏതൊക്കെ ഫയലുകളാണ് കത്താനിടയായതെന്ന് സമഗ്രമായ റിപ്പോര്‍ട്ട് കൗണ്‍സില്‍ മുന്‍പാകെ അവതരിപ്പിക്കണമെന്നും ഗിരീഷ് ആവശ്യപ്പെട്ടത് സിപിഎം കൗണ്‍സിലര്‍മാരെ പ്രകോപിപ്പിച്ചു.

Janmabhumi Online by Janmabhumi Online
Aug 25, 2022, 04:43 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: കൗണ്‍സില്‍ യോഗത്തില്‍ മേയറുടെ ഓഫീസ് കത്തിയത് സംബന്ധിച്ചുള്ള ചര്‍ച്ച തര്‍ക്കത്തില്‍ കലാശിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി. ജി. ഗിരീഷാണ് ഓഫീസ് കത്തിയ സംഭവം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്.

തീപിടിത്തത്തില്‍ സുപ്രധാനപ്പെട്ട ഫയലുകള്‍ കത്തിയതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മേയറുടെ അന്നേദിവസമുള്ള തിരുവനന്തപുരം യാത്രയും അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നും ഏതൊക്കെ ഫയലുകളാണ് കത്താനിടയായതെന്ന് സമഗ്രമായ റിപ്പോര്‍ട്ട് കൗണ്‍സില്‍ മുന്‍പാകെ അവതരിപ്പിക്കണമെന്നും ഗിരീഷ് ആവശ്യപ്പെട്ടത്  സിപിഎം കൗണ്‍സിലര്‍മാരെ പ്രകോപിപ്പിച്ചു. ഗിരീഷിന്റെ വാദത്തെ എതിര്‍ത്ത് കൊണ്ട് മേയറും രംഗത്ത് എത്തി. അന്വേഷണം നടക്കട്ടെ എന്നും വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടുപിടിക്കട്ടെ എന്നുമുള്ള മറുപടിയാണ് മേയര്‍ പ്രസന്ന ഏണസ്റ്റ് നല്‍കിയത്.

തെരുവുവിളക്കുകള്‍ കത്താതതും തെരുവുനായ വിഷയങ്ങളില്‍ കാട്ടുന്ന അലംഭാവം യോഗത്തില്‍ ചര്‍ച്ചയായി. ഇത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഗിരീഷ് അറിയിച്ചു. മാലിന്യ സംസ്‌കരണത്തിലുള്ള അലംഭാവത്തിലും മിശ്രവിവാഹിതരുടെ മക്കള്‍ക്കുള്ള ധനസഹായം സീനിയോറിറ്റി മറികടന്ന് അടുപ്പക്കാര്‍ക്ക് നല്‍കുന്നതിനുമെതിരെയും തേവള്ളി കൗണ്‍സിലര്‍ ബി.ഷൈലജ പ്രതിഷേധിച്ചു.

റോഡുകള്‍ തകര്‍ന്നു കിടക്കുന്നതും ടൗള്‍ ഹാള്‍  നവീകരണത്തിലെ പാളിച്ചകളും പോളയ ത്തോട് ഷോപ്പിംങ് കോംപ്ലക്‌സിലെയും കോര്‍പറേഷന്‍ കവാടത്തിലെയും വെള്ളക്കെട്ടും ചര്‍ച്ചയായി. തെരുവ് വിളക്ക് കത്തിക്കുന്നതിന് വേണ്ട നടപടികള്‍ ആരംഭിച്ചതായും ഓരോ ഡിവിഷനിലും ലിസ്റ്റ് തയ്യാറാക്കി എന്നും മേയര്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ കെ. മധു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജയന്‍, ഉദയകുമാര്‍, ഹണി ബഞ്ചമിന്‍, പവിത്ര, യുഡിഎഫ് കൗണ്‍സിലര്‍  ജോര്‍ജ് ഡി കാട്ടില്‍, ജോസഫ്കുരുവിള, നൗഷാദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി.

Tags: kollamമേയര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലത്തെ ഒഴിഞ്ഞുകിടക്കുന്ന സുനാമി ഫ്ളാറ്റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കുന്നു; രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച അവസരം

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

Kollam

കൊല്ലത്ത് എന്റെ കേരളം അരങ്ങുണര്‍ന്നു; വേറിട്ട കഴിവുകളുടെ പ്രകടനവുമായി തുടക്കം

Kerala

എന്റെ കേരളം പ്രദര്‍ശന-വിപണനമേള മെയ് 14 മുതല്‍ ആശ്രാമത്ത്; മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ചൈനയുടെ ജെഎഫ് 17, ജെ10സി എന്നീ യുദ്ധവിമാനങ്ങള്‍ (ഇടത്ത്) റഷ്യയുടെ എസ് 400 (വലത്ത്)

ചൈനയുടെ ജെഎഫ്17ഉം ജെ10ഉം അടിച്ചിട്ടത് സ്വന്തം സഹോദരനായ റഷ്യയുടെ എസ് 400; ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയ്‌ക്ക് അടികിട്ടിയത് റഷ്യയില്‍ നിന്ന്

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം; രജിസ്ട്രാർ ഡോ. കെ.എസ്. അനികുമാറിന് സസ്പെൻഷൻ

‘ ആ വിഗ്രഹത്തിന് ജീവൻ ഉണ്ട് ‘ ; ജഗന്നാഥസ്വാമിയെ ഭയന്ന ബ്രിട്ടീഷുകാർ : ക്ഷേത്രത്തിന്റെ രഹസ്യം അറിയാനെത്തിയ ചാരന്മാർ മടങ്ങിയത് മാനസിക നില തെറ്റി

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

‘ഐ ലവ് യു’ എന്ന് പറഞ്ഞതുകൊണ്ട് മാത്രം ലൈംഗിക പീഡനമാകില്ലെന്ന് ബോംബെ ഹൈക്കോടതി

തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കും; വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കുന്നു: രാജീവ് ചന്ദ്രശേഖർ

ഹലാൽ എന്ന പേരിൽ തുപ്പൽ കലർന്ന ആഹാരം ഹിന്ദുഭക്തർക്ക് നൽകിയാൽ 2 ലക്ഷം പിഴയും നിയമനടപടിയും ; കൻവാർ യാത്രയ്‌ക്ക് നിർദേശങ്ങളുമായി പുഷ്കർ സിംഗ് ധാമി

‘പ്രേമലു’ ഫെയിം മമിതയുടെ പിതാവിനെ പ്രശംസിച്ച് ഡോക്‌ടേഴ്‌സ് ദിനത്തില്‍ നടി മീനാക്ഷിയുടെ കുറിപ്പ്

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശന ഷോകള്‍ നിര്‍ത്തിവച്ചു; പിടിപ്പുകേടിന്റെ കാര്യത്തില്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയും നമ്പര്‍ വണ്‍

മുരുക സംഗമത്തിൽ ഹാലിളകി സ്റ്റാലിൻ സർക്കാർ : പരിപാടിയിൽ പങ്കെടുത്ത പവൻ കല്യാണ്‍, കെ അണ്ണാമലൈ എന്നിവർക്കെതിരെ ക്രിമിനൽ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies