തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ജൂണ്‍ രണ്ടാം പാദത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു.
മരുന്നിന്റെ പേര്, ഉത്പാദകര്‍, ബാച്ച് നമ്പര്‍, കാലാവധി എന്ന ക്രമത്തില്‍.
Bisoprolol Fumarate Tablets USP 5mg, M/s. Swiss Garnier Life Sciences, 21-23, Industrial Area, Mehatpur, Dist. UNA, Himachalpradesh-174315, 54TBF010, 08/2024. Mteronidazole Tablets IP 400mg, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O., Alappuzha-688522, S2 1222, 05/2024.
പ്രതികരിക്കാൻ ഇവിടെ എഴുതുക: