Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്‌നേഹോഷ്മളം, ആദ്യസമാഗമം; വേലുത്തമ്പി പുരസ്‌കാരം മെട്രോമാന് സമ്മാനിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍

നിരന്തരം അറിവുകള്‍ സമ്പാദിക്കുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കുകയും ചെയ്യണമെന്നാണ് ഇ. ശ്രീധരന്റെ ജീവിതം നല്കുന്ന സന്ദേശമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Janmabhumi Online by Janmabhumi Online
Jun 1, 2022, 02:46 pm IST
in Kollam
.മെട്രോമാനും ഗവര്‍ണറും സംയുക്തമായി നിലവിളക്ക് തെളിച്ചപ്പോള്‍

.മെട്രോമാനും ഗവര്‍ണറും സംയുക്തമായി നിലവിളക്ക് തെളിച്ചപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ‘….സര്‍, ഇത് എന്റെ വ്യക്തിപരമായ സന്തോഷം കൂടിയാണ്. അങ്ങയെ ആദരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ ആഹ്ലാദമുണ്ട്. അങ്ങേക്ക് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു, ഹൃദയപൂര്‍വം…’ മെട്രോമാന്‍ ഇ. ശ്രീധരന് വീരശ്രീ വേലുത്തമ്പിദളവ സേവാസമിതി ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള ശ്രീ വേലുത്തമ്പി പുരസ്‌കാരം സമ്മാനിക്കുന്ന വേളയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍ പറഞ്ഞ വാക്കുകളാണിത്. ഇരുവരും തമ്മിലുള്ള ആദ്യസമാഗമത്തിന് കൂടിയാണ് യോഗവേദിയായ തേവള്ളി രാമവര്‍മ ക്ലബ് ഹാള്‍ സാക്ഷിയായത്.

വെള്ളമുണ്ടും വെള്ള ജുബയുമണിഞ്ഞ് കേരളീയ ശൈലിയില്‍ യോഗത്തിനെത്തിയ ഗവര്‍ണര്‍ എല്ലാവര്‍ക്കും വന്ദനം പറഞ്ഞുകൊണ്ട് തന്റെ പ്രസംഗത്തിന്റെ ആദ്യഭാഗം മുഴുവന്‍ മലയാളത്തിലാക്കി. ഭാരതത്തിന്റെ സംസ്‌കാരത്തില്‍ അടിയുറച്ചുനിന്ന് ഒരു രാജ്യസ്‌നേഹി എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിന് ഉത്തമമായ ഉദാഹരണമാണ് ഇ. ശ്രീധരനെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ചെയ്യുന്ന കാര്യങ്ങള്‍ ഏറ്റവും ഭംഗിയായും ആത്മാര്‍ത്ഥമായും ചെയ്യണമെന്ന ഉപനിഷദ് വാക്യവും ചെയ്യുന്ന കാര്യങ്ങള്‍ ഈശ്വരന് സമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.

മഴയായി പെയ്യുന്ന ഓരോ ജലകണവും ആത്യന്തികമായി സമുദ്രത്തില്‍ ചെന്നുചേരുന്നത് പോലെയാണ് ഭാരതത്തിന്റെ സംസ്‌കാരം. ഇതുതന്നെയാണ് മറ്റ് നാഗരികതകളെല്ലാം നശിച്ചുപോയിട്ടും ഭാരതത്തിന്റെ സംസ്‌കൃതിക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ നിര്‍ത്തുന്നതും. നിരന്തരം അറിവുകള്‍ സമ്പാദിക്കുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കുകയും ചെയ്യണമെന്നാണ് ഇ. ശ്രീധരന്റെ ജീവിതം നല്കുന്ന സന്ദേശമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അടുത്ത രാഷ്‌ട്രപതിയാകാന്‍ സാധ്യത തനിക്കുണ്ടെന്ന് അധ്യക്ഷപ്രസംഗത്തില്‍ ഡോ. ഇ.ചന്ദ്രശേഖരക്കുറുപ്പ് സൂചിപ്പിച്ചപ്പോള്‍ ചെറുപുഞ്ചിരിയോടെയാണ് ഗവര്‍ണര്‍ അതിനെ വരവേറ്റത്. ആറര പതിറ്റാണ്ടിന്റെ കര്‍മകാണ്ഡം ജീവചരിത്രമായി ഇ. ശ്രീധരന്‍ സമൂഹത്തിന് നല്കണമെന്ന് വിജ്ഞാന്‍ ഭാരതി മുന്‍ സെക്രട്ടറി ജനറലും അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനുമായ എ. ജയകുമാര്‍ അഭ്യര്‍ഥിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ മഞ്ഞപ്പാറ സുരേഷ്, ട്രസ്റ്റ് ഭാരവാഹികളായ എസ്.കെ. ദീപു, വിജയമോഹനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Arif Mohammad Khangovernorമെട്രോമാന്‍ഇ.ശ്രീധരന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിമിഷപ്രിയയുടെ മോചനം; ഗവർണറെ കണ്ട് ഉമ്മൻചാണ്ടിയുടെ ഭാര്യയും മകൻ ചാണ്ടി ഉമ്മനും, ഇടപെടലുമായി രാജ്ഭവൻ

Kerala

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

Kerala

ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ചട്ടവിരുദ്ധനടപടി: രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ റിപ്പോർട്ട് തേടി ഗവർണർ

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് എബിവിപി സംഘം നിവേദനം നല്‍കുന്നു
Kerala

രജിസ്ട്രാറുടെ നിയമനം; ഗവര്‍ണര്‍ക്ക് എബിവിപി നിവേദനം നല്‍കി

Kerala

പതിനാലടി ഉയരമുള്ള ശിവന്റെ വെങ്കല ശില്പം ഇന്ന് ഗവര്‍ണര്‍ അനാച്ഛാദനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies