കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടേയും പലായനത്തിന്റെയും കഥ പറഞ്ഞ ‘ ദി കശ്മീരി ഫയല്‍സ്’ വലിയ വിവാദങ്ങള്‍ക്കിടയിലും മുന്നേറുകയാണ്. എന്നാലും ഇതിനിടയില്‍ സിനിമയ്ക്കെതിരെ നിരവധി എതിര്‍പ്പുകള്‍ പല ഭാഗത്ത് നിന്നും ഉടലെടുക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അതുപോലെ തിയറ്ററില്‍ ഇരുന്ന് സിനിമയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചിരിക്കുകയാണ് ഒരു മുസ്ലീം യുവതി.
കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെയുള്ള ക്രൂരമായ ആക്രമണം കാണിക്കുന്ന ചിത്രം കണ്ടാല്‍ തീരെ സന്തോഷിക്കാത്ത ഒരു വിഭാഗം തീര്‍ച്ചയായും ഉണ്ടാകും. അതുപോലെ കശ്മീര്‍ ഫയലുകള്‍ കണ്ട ഒരു മുസ്ലീം സ്ത്രീയും തിയേറ്ററില്‍ ഉണ്ടായിരുന്നു. സിനിമ തീരാറായപ്പോള്‍ ഉച്ചത്തില്‍ അവര്‍ വിളിച്ചു ‘ഹര് കിസി കോ വോ ബനാ ദോ’ ( അവരെയും അതുപോലെ ആകൂ,). ഇതിനെക്കുറിച്ച് ചോദ്യം ചെയ്ത അടുത്തിരുന്ന യുവാവുമായി ഇവര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കശ്മീരിലും, കശ്മീരി പണ്ഡിറ്റുകള്‍ക്കും നടന്ന സത്യം ഇതാണെന്ന് യുവാവ് വ്യക്തമാക്കി. തുടര്‍ന്ന് അവര്‍ വീണ്ടും പ്രകോപിതയായി വീണ്ടും തിയറ്ററില്‍ ബഹളമുണ്ടാക്കി.
‘ആഗേ ഭി ഹോഗാ’ ( അടുത്ത തവണയും ഇങ്ങനെ സംഭവിക്കും) അവര്‍ വീണ്ടും ബഹളം വച്ച് ഭാക്കിയുള്ളവരുമായി വാക്കെറ്റത്തിലും ഏര്‍പ്പെട്ടു. അവരുടെ ഈ പെരുമാറ്റവും വാക്കുകളും മറ്റുള്ളവരെയും ചോടിപ്പിച്ചു. പക്ഷേ അവര്‍ വീണ്ടും ‘ജയ് ശ്രീറാം’ വിളിക്കാന്‍ തുടങ്ങി പ്രശ്നം കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് അവരുടെ ഒപ്പം വന്ന മറ്റൊരു സ്ത്രീ ഇവരെ ബലം പ്രയോഗിച്ച് തിയറ്ററിന് പുറത്തേക്ക് കൊണ്ടുപോയി.
ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നിരവധി കമന്റുകളും അതിന് വന്നു. അവര്‍ നിന്ന് ബഹളം വച്ചത് ഹിന്ദുക്കളുടെ നടുവില്‍ നിന്നാണ്. അതുകൊണ്ട് ആരും അവരെ ഒന്നും ചെയ്തില്ല. അതാണ് അവര്‍ക്ക് ഇത്ര ദൈര്യം ഇത് മുസ്ലീസിന്റെ നടുവില്‍ ആയിരുന്നെങ്കില്‍ അവരെ ഇല്ലാതാക്കിയേനെ എന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: