ന്യൂദല്‍ഹി: തമിഴ്നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. എംഐ സീരീസ് ഹെലികോപ്റ്ററില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ജീവനക്കാരും ചില കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. 14 പേരാണ് ആകെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. കുറച്ചു പേരെ രക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: