തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം എന്ന ഇടത് അവകാശവാദത്തിന് അടിസ്ഥാനമില്ലന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
15962 ഗ്രാമ പഞ്ചായത്തു വാര്‍ഡുകളിലായി 7625 വാര്‍ഡുകളിലാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ചത്. ഇത്തവണ 7263 ആയി. 562 ന്റെ കുറവ്. യുഡിഎഫിന് കഴിഞ്ഞ പ്രാവശ്യം 6334 സീറ്റായിരുന്നു. ഇത്തവണ അത് 5893 മാത്രം 431 ന്റെ കുറവ്.
ബിജെപിക്ക് 933 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത് 1182 ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: