തിരുവനന്തപുരം: കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന്്് അറിയിച്ചു.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍ കുമാര്‍. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജനും കൊറോണ സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: