തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ഖുറാന് എത്തിച്ച സംഭവം എന്നീ വിഷയങ്ങളില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 മണി വരെയും വെള്ളിയാഴ്ച രാവിലെയുമാണു ചോദ്യം ചെയ്തതെന്നാണു സൂചന. മൊഴിയെടുക്കല്‍ രഹസ്യമാക്കണമെന്നും ആരോടും ഇക്കാര്യം പറയരുതെന്നുു മന്ത്രി അഭ്യര്‍ത്ഥിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. മന്ത്രിയുടെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്കു കൈമാറുകയായിരുന്നു. മൊഴി പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്നാണ് ഇഡി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: