കൊല്ലം: സ്വകാര്യ മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം മൂലം 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നും എത്തിയവര്‍
തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(36), പന്മന മുല്ലക്കേരി സ്വദേശി(58) എന്നിവര്‍ യുഎഇയില്‍ നിന്നും പന്മന മുല്ലക്കേരി സ്വദേശി(29), ഇരവിപുരം സെന്റ് ജോസഫ് നഗര്‍ സ്വദേശി(41) എന്നിവര്‍ സൗദിയില്‍ നിന്നും ചവറ കുരിശുംമൂട് സ്വദേശി(23) ഖത്തറില്‍ നിന്നും എത്തിയവരാണ്.
ഇതര സംസ്ഥാനങ്ങളില്നിന്നുമെത്തിയവര്
കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി(35) നാഗലാന്റില്‍ നിന്നും പന്മന ചോല സ്വദേശി(18) രാജസ്ഥാനില്‍ നിന്നും എത്തിയവരാണ്.
ആരോഗ്യപ്രവര്‍ത്തക
കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനി(32)
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
തേവലക്കര സ്വദേശി(75), നീണ്ടകര പുത്തന്‍തുറ സ്വദേശി(84), നീണ്ടകര പുത്തന്‍തുറ സ്വദേശി(10), ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശി(45), തഴവ മണപ്പള്ളി സ്വദേശി(66), കുളക്കട മലപ്പാറ സ്വദേശി(40), കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി(45), ഏരൂര്‍ പത്തടി സ്വദേശി(49), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി(83), കരവാളൂര്‍ തൊളിക്കോട് സ്വദേശി(40), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി(20), തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(23), നീണ്ടകര പുത്തന്‍തുറ സ്വദേശിനി(3), നീണ്ടകര പുത്തന്‍തുറ സ്വദേശി(38), കൊറ്റങ്കര സ്വദേശിനി(32), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(27), കുളത്തുപ്പുഴ സാം നഗര്‍ സ്വദേശി(65), തിരുവനന്തപുരം ചിറയിന്‍കീഴ് പാലംകുന്ന് സ്വദേശി(24)(അഞ്ചല്‍ സ്വദേശിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് സമ്പര്‍ക്കം), ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശിനി(45), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(34), ആദിച്ചനല്ലൂര്‍ പ്ലാക്കാട് സ്വദേശി(49), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി(35), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(59), കൊല്ലം സ്വദേശിനി(40), നീണ്ടകര പുത്തന്‍തുറ സ്വദേശിനി(76), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(47), തൃക്കോവില്‍വട്ടം ഡിസന്റ് ജംഗ്ഷന് സ്വദേശിനി(52).
പ്രതികരിക്കാൻ ഇവിടെ എഴുതുക: