കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കുക. കല്‍പ്പറ്റ നഗരത്തില്‍ ബിജെപി പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.ജി. ആനന്ദ്കുമാര്‍, മണ്ഡലം പ്രസിഡന്റ് .എം. സുബീഷ്, ജനറല്‍ സെക്രട്ടറി ഷാജിമോന്‍ ചൂരല്‍മല, സുധാകരന് കെ. ഗ്രീഷിത് അമ്പാടി, എം.ആര്.രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: