Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയില്‍ നിന്ന് കുട്ടനാടിനെ ഒഴിവാക്കി; പദ്ധതിയുടെ രൂപരേഖ പോലും എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍

ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും, മികച്ച ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും ലക്ഷ്യമിട്ട പദ്ധതിയില്‍ നിന്ന് കുട്ടനാടിനെ ഒഴിവാക്കിയതില്‍ കര്‍ഷകര്‍ക്ക് വ്യാപക പ്രതിഷേധമുണ്ട്. വെള്ളപ്പൊക്കത്തെ കുറ്റപ്പെടുത്തി പദ്ധതി ഒഴിവാക്കരുതെന്ന് ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.

Janmabhumi Online by Janmabhumi Online
Jun 23, 2020, 10:24 am IST
in Alappuzha
kuttanadu

kuttanadu

FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷകേരളം പദ്ധതിയില്‍ നിന്ന് കുട്ടനാടിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയരുന്നു. കുട്ടനാട് ഒഴികെയുള്ള മറ്റ് താലൂക്കില്‍ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയതോടെ പഞ്ചായത്തുമായി കര്‍ഷകര്‍ ബന്ധപ്പെട്ടപ്പോള്‍ പദ്ധതിയുടെ രൂപരേഖ പോലും എത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന പ്രതികരണം.

വെള്ളപ്പൊക്കം കണക്കിലെടുത്താണ് പദ്ധതിയില്‍ നിന്ന് കുട്ടനാടിനെ ഒഴിവാക്കിയതെന്ന് ആലപ്പുഴ ഫിഷറീസ് ഓഫീസ് പ്രതികരിച്ചത്. ഭക്ഷ്യോത്പന്ന ലഭ്യതയിലുള്ള കുറവ് പരിഹരിക്കാന്‍ തരിശുഭൂമിയില്‍ കൃഷിയിറക്കാനും, നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും, യുവജന കര്‍ഷകര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുമാണ് സര്‍ക്കാര്‍ സുഭിക്ഷകരളം പദ്ധതി ആവിഷ്‌കരിച്ചത്.

കൃഷി, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം, ക്ഷീകവികസനം, ജലസേചനം, സഹകരണം, ഫിഷറീസ്, വ്യവസായം, പട്ടികജാതിപട്ടകവര്‍ഗം എന്നീ വകുപ്പുകള്‍ സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയില്‍ 3000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കാന്‍ ഉദ്ദേശിച്ചത്.

ഇതില്‍ 1500 കോടി രൂപ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും, 1500 കോടി നബാഡില്‍ നിന്നും, സഹകരണ വകുപ്പില്‍ നിന്നും വായ്പ എടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഒരുലക്ഷം ഹെക്ടറിലെ തരിശുഭൂമില്‍ കൃഷിയിറാക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്തുന്നതിനായി നിര്‍ദ്ദേശിച്ചിരുന്നു. യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയുടെ അപേക്ഷകള്‍ അന്വേഷിച്ച് പഞ്ചായത്തില്‍ എത്തിയവര്‍ക്ക് ഇങ്ങനൊരു പദ്ധതിയെക്കുറിച്ച് അറിവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്.

കുട്ടനാട് താലൂക്ക് ഒഴികെയുള്ള താലൂക്കുകളില്‍ പദ്ധതി ആവിഷ്‌കരിച്ചെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും, മികച്ച ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും ലക്ഷ്യമിട്ട പദ്ധതിയില്‍ നിന്ന് കുട്ടനാടിനെ ഒഴിവാക്കിയതില്‍ കര്‍ഷകര്‍ക്ക് വ്യാപക പ്രതിഷേധമുണ്ട്. വെള്ളപ്പൊക്കത്തെ കുറ്റപ്പെടുത്തി പദ്ധതി ഒഴിവാക്കരുതെന്ന് ജനപ്രതിനിധികളും ആവശ്യപ്പെടുന്നു. വര്‍ഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അതിജീവിച്ച പാരമ്പര്യമാണ് കുട്ടനാടിനുള്ളത്.  

Tags: alappuzhaകുട്ടനാട്Subhiksha keralam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

Entertainment

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ 21-ാം സാക്ഷിയാക്കി കുറ്റപത്രം

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Alappuzha

തീരദേശ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തികള്‍ വേഗത്തിലാക്കും; ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ അമൃത് ഭാരത് കാറ്റഗറി നാലിലേക്ക് ഉയര്‍ത്തി

Kerala

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഈ ഭക്തർ ശല്യക്കാർ ; ശിവഭക്തരെ അവഹേളിച്ച് അമിത് ഷായ്‌ക്ക് കത്തെഴുത്തി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ നേതാവ് ഹയാത്ത് ഖാൻ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം – വി.മുരളീധരൻ

പൊളിഞ്ഞത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ നടത്തിയ നീക്കം; ‘കീം’ ന്റെ വിശ്വാസ്യത തകർത്ത ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണം: വി.മുരളീധരൻ

ഇനി ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ യെമൻ കുഴപ്പത്തിലാകും ; ഹൂത്തികളെ നിരീക്ഷിക്കാൻ യുഎൻ അനുമതി നൽകി

കടല്‍ സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ അരികില്‍; തൃക്കണ്ണാട് ക്ഷേത്രവും സംസ്ഥാനപാതയും ഭീഷണിയില്‍

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies