Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ധോക്ക്‌ലാമില്‍ സൈന്യം പോരാടിയപ്പോഴും രാഹുല്‍ ചൈനയ്‌ക്ക് കൈകൊടുത്തു; രാഹുലിന്റെ രഹസ്യ ചൈനീസ് ബന്ധങ്ങള്‍ വിവാദത്തില്‍

ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ കോണ്‍ഗ്രസ് കടന്നാക്രമിച്ച സമയത്തായിരുന്നു ഈ കൂടിക്കാഴ്ചയെന്നതിനാല്‍, ഇത് സംശയകരവുമായിരുന്നു.

Janmabhumi Online by Janmabhumi Online
Jun 23, 2020, 08:59 am IST
in India
ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങിനൊപ്പം രാഹുല്‍, സോണിയ, ഡോ. മന്‍മോഹന്‍ സിങ് സമീപം (2014)

ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങിനൊപ്പം രാഹുല്‍, സോണിയ, ഡോ. മന്‍മോഹന്‍ സിങ് സമീപം (2014)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ധോക്ക്‌ലാമില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ നേര്‍ക്കു നേര്‍ വന്നപ്പോഴും. കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള അടുത്ത ബന്ധം  പുറത്തുവന്നിരുന്നു. ഈ സമയത്താണ് ചൈനീസ് ഉദ്യോഗസ്ഥരുമായി  രാഹുല്‍ രഹസ്യ ചര്‍ച്ച നടത്തിയത്. 2017ല്‍ ധോക്ക്‌ലാം പ്രതിസന്ധി സമയത്ത് രാഹുല്‍ ചൈനീസ് അംബാസിഡര്‍ ലുവോ ഷബൂയിയുമായി ചര്‍ച്ച നടത്തി. ഇക്കാര്യം  കോണ്‍ഗ്രസ് പാടെ നിഷേധിച്ചു. പിന്നീട് ചൈനീസ് എംബസി ഇതു സ്ഥിരീകരിച്ചതോടെ കോണ്‍ഗ്രസ് വെട്ടിലായി.  

ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ കോണ്‍ഗ്രസ് കടന്നാക്രമിച്ച സമയത്തായിരുന്നു ഈ കൂടിക്കാഴ്ചയെന്നതിനാല്‍, ഇത് സംശയകരവുമായിരുന്നു.

2018 സപ്തംബറില്‍ രാഹുല്‍ കൈലാസവും മാനസരോവറും സന്ദര്‍ശിച്ചിരുന്നു. ഈ സമയത്തും രാഹുല്‍ ഏതാനും  ചൈനീസ് മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ആദ്യം രഹസ്യമാക്കി വച്ച ചര്‍ച്ചക്കാര്യം പിന്നീട് രാഹുല്‍ തന്നെ അറിയാതെ പുറത്തു പറഞ്ഞുപോകുകയായിരുന്നു. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷവും ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രഹസ്യമായി സന്ദര്‍ശിച്ചിരുന്നു. ഇത്തരം ചര്‍ച്ചകള്‍ രഹസ്യമാക്കി വയ്‌ക്കാനും രാഹുല്‍ ശ്രദ്ധിച്ചു.

മെയ് മാസത്തില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ചൈനക്കെതിരെ ട്വിറ്ററില്‍ ആഞ്ഞടിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചൈനയേപ്പോലുള്ള വിഷ സര്‍പ്പങ്ങളെ നശിപ്പിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് കഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സാമ്രാജ്യ വികസനത്തിന് ശ്രമിക്കുന്ന മഞ്ഞപ്പടക്ക് ഗൂഢ ലക്ഷ്യമുണ്ടെന്നു പറഞ്ഞ ചൗധരി ചൈനയുടെ എതിര്‍പ്പു തള്ളി, തായ്‌വാന് നയതന്ത്രപരമായ അംഗീകാരം നല്‍കണമെന്ന് മോദി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ചൗധരിയുടെ രോഷം ഏതാനും  ദിവസങ്ങള്‍ പോലും നീണ്ടില്ല. ചൈനക്കെതിരായ ഈ ട്വീറ്റ് നീക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രോഷം തന്നെ കാരണം. കോണ്‍ഗ്രസ് വക്താവ് ചൈനയെ ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രത്യേക, തന്ത്രപരമായ പങ്കാളിത്തത്തെ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു വക്താവ് ആനന്ദ് ശര്‍മ്മയുടെ ട്വീറ്റ്. ചൗധരിയുടെ ട്വീറ്റുകള്‍ വ്യക്തിപരമാണെന്ന് ചൂണ്ടിക്കാട്ടിയ ശര്‍മ്മ അത് കോണ്‍ഗ്രസിന്റെ നിലപാട് അല്ലെന്നും തുറന്നു പറഞ്ഞു.  ശര്‍മയുടെ നടപടിയും കോണ്‍ഗ്രസിന്റെ ചൈനീസ് അനുകൂല നിലപാടാണ് ചൂണ്ടിക്കാട്ടുന്നത്. 2008ല്‍ രാഹുല്‍ ബീജിങ്ങില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാര്‍ ഒപ്പുവയ്‌ക്കുമ്പോള്‍ ആനന്ദ് ശര്‍മയും ഒപ്പമുണ്ടായിരുന്നു.

Tags: chinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംindiaRahul Gandhi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്

India

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്
India

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)
India

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

മകന്റെ മുന്നിൽ വെച്ച് ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

ആരോഗ്യത്തകര്‍ച്ച സിപിഎമ്മില്‍ നിഴല്‍യുദ്ധം

ഡോ. കെ.എസ്. അനില്‍കുമാറിന്റെ ഇരട്ടത്താപ്പ്; 2020ല്‍ ഭാരതാംബയെ അംഗീകരിച്ചു, 2025ല്‍ മതചിഹ്നം

പശ്ചിമ ബംഗാൾ: ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വിരമിച്ച അധ്യാപകൻ റഫീകുലിന് ജീവപര്യന്തം തടവ് ശിക്ഷ 

വിവേകാനന്ദ സ്വാമിയുടെ മഹാസമാധി സ്മരണയില്‍

അക്കരെ കൊട്ടിയൂര്‍ 11 മാസം നിശബ്ദതയിലേക്ക്

പതിനാലടി ഉയരമുള്ള ശിവന്റെ വെങ്കല ശില്പം ഇന്ന് ഗവര്‍ണര്‍ അനാച്ഛാദനം ചെയ്യും

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

നീലമാധവനില്‍ നിന്ന് ജഗന്നാഥനിലേക്ക് സംസ്‌കാരത്തിന്റെ ജൈത്രയാത്ര

റയോ തത്സുകിയുടെ പ്രവചനം പൊളിഞ്ഞു, ജ്യോതിയും വന്നില്ല ഒരു തീയും വന്നില്ല! ആശ്വസിച്ച് ജപ്പാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies